Saturday, September 28, 2024

‘ലോ​ക​ത്തൊ​രു ന​ഗ​ര​വും ഇതുപോലുണ്ടാവില്ല’; മാലിന്യം​കൊണ്ടുള്ള ദുരവസ്ഥ കേരളത്തിന്​ അപമാനകരമെന്ന്​ ഹൈകോടതി

കൊ​ച്ചി: മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്ന ദു​ര​വ​സ്ഥ കേ​ര​ള​ത്തി​ന്​ അ​പ​മാ​ന​ക​ര​മെ​ന്ന്​ ഹൈ​കോ​ട​തി. ലോ​ക​ത്തൊ​രു ന​ഗ​ര​വും കേ​ര​ള​ത്തി​ന്‍റെ ത​ല​സ്ഥാ​നം​പോ​ലെ​യാ​വി​ല്ലെ​ന്നും ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ സ്ഥി​തി ഏ​റ്റ​വും മോ​ശ​മാ​ണെ​ന്നും ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്,...

Read more

മജിസ്​​ട്രേറ്റിനോട് മോശം പെരുമാറ്റം; 28 അഭിഭാഷകർ സൗജന്യ നിയമ സേവനം ​ചെയ്യണം

കൊ​ച്ചി: കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ കോ​ട്ട​യം ബാ​റി​ലെ 28 അ​ഭി​ഭാ​ഷ​ക​ർ ആ​റു​മാ​സം സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന് ഹൈ​കോ​ട​തി. സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ നി​രു​പാ​ധി​കം മാ​പ്പ്...

Read more

ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്പെഷൽ ട്രെയിൻ ഒക്ടോബർ വരെ നീട്ടി

പാലക്കാട്: മലബാറിലെ കടുത്ത യാത്രാത്തിരക്കിന് ആശ്വാസമായി ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ ഓടിക്കുന്ന പുതിയ ട്രെയിൻ മൂന്നു മാസത്തേക്കുകൂടി നീട്ടി റെയില്‍വേ. ഒക്ടോബര്‍ 31 വരെയാണ് നീട്ടിയത്. ഷൊര്‍ണൂര്‍-കണ്ണൂര്‍...

Read more

ഗവർണർമാരുടെ ബാഹ്യപദവി; ബ്രിട്ടാസിന്റെ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകിയില്ല

ന്യൂഡൽഹി: ഗവർണർമാർ ചാൻസലർ പദവി ഉൾപ്പെടെയുള്ള ഭരണഘടന ബാഹ്യപദവികൾ വഹിക്കുന്നതിനെതിരെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി സമർപ്പിച്ച സ്വകാര്യ ബില്ലിന് അവതരണാനുമതി നിഷേധിച്ചു. ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം...

Read more

ഇസാഫ് ബാങ്ക് അറ്റാദായം മുൻ പാദത്തേക്കാൾ 45% വർധന

കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. ബാങ്കിന്റെ...

Read more

‘ഉയരപ്പാതയല്ലിത്… ദുരിതപ്പാത’: അരൂർ – തുറവൂർ ദേശീയപാതയിൽ മനുഷ്യചങ്ങല ജൂലൈ 30ന്

അരൂർ : അരൂർ - തുറവൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ അരൂർ ബൈപ്പാസ് ജങ്ഷൻ മുതൽ തുറവൂർ കവല വരെ ദേശീയപാതയോരത്ത് ആയിരങ്ങളെ അണിനിരത്തി മനുഷ്യച്ചങ്ങല സൃഷ്ടിക്കും....

Read more

നിയമനകോഴ: പൊലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വെള്ളപൂശി -കെ. സുധാകരന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ നിയമനകോഴ ആരോപണം പൊലിസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ .സുധാകരന്‍ എം.പി പറഞ്ഞു. പിണറായി...

Read more

നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വെള്ളപൂശി: കെ.സുധാകരന്‍ എംപി

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന...

Read more

നിപ: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് – വീണാ ജോര്‍ജ്

തിരുവനന്തപുരം: രണ്ട് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി...

Read more

ഒരു രേഖയും ഇല്ലാതെ ആദിവാസി ഭൂമി 54 ഏക്കർ കൈവശം വെച്ചത് അഞ്ച് പതിറ്റാണ്ട്

കോഴിക്കോട് : അട്ടപ്പാടിയിൽ ഒരു രേഖയും ഇല്ലാതെ ആദിവാസി ഭൂമി 54.54 ഏക്കർ കൈവശം വെച്ചത് അഞ്ച് പതിറ്റാണ്ട്.  ഒടുവിൽ പാലക്കാട് കലക്ടർ എസ്. ചിത്ര വിചരാണ...

Read more
Page 1 of 4103 1 2 4,103

ARCHIVES