ഒമാനില്‍ നാളെ മുതല്‍ പ്രവേശന വിലക്ക് നീങ്ങും

മസക്റ്റ് >>>കോവിഡിന് ശേഷം ഒമാന്‍ സാധാരണ നിലയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. നാലു മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഒമാനില്‍ നാളെ മുതല്‍ പ്രവേശന വിലക്ക് നീങ്ങും. ഇന്ത്യ ഉള്‍പ്പടെയുള്ള മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും സെപ്റ്റംബര്‍ ഒന്ന് ഉച്ചക്ക് 12 മുതല്‍ നേരിട്ടു പ്രവേശനം അനുവദിക്കും. …

Read More

ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസം; 272 പേര്‍ക്ക് കൂടി രോഗം, സമ്പര്‍ക്കം വഴി 68-; സ്ഥിതി ഗുരുതരം

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര്‍ രോഗമുക്തരായി. 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സ്ഥിതിയാണ് …

Read More

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽകയറാൻ സ്വന്തം വീട്ടുകാരും അ നുവദിച്ചില്ല; മണിക്കൂറുകൾ നീണ്ടകാ ത്തിരിപ്പിനൊടുവിൽ ആരോഗ്യപ്രവർ ത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

മലപ്പുറം: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിച്ചില്ല; മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആരോഗ്യ പ്രവർത്തകരെത്തി ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എടപ്പാൾ സ്വദേശിയായ യുവാവാണ് പുലർച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ ഉൾപ്പെടെ …

Read More

ഇന്ന് പ്രവാസികളുമായി 21 വിമാനങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും -;3420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക

കൊച്ചി: ഇന്ന് പ്രവാസികളുമായി നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 21 വിമാനങ്ങളെത്തും .3420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാമുൻകരുതലുകൾ പാലിച്ചാണ് യാത്രക്കാരെത്തുന്നത്. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ 21 വിമാനങ്ങളിലായി 4060 …

Read More

മടങ്ങി വരാൻ താൽപ്പര്യമുള്ളവർക്ക് വരാം എന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മടങ്ങി വരാൻ താൽപ്പര്യമുള്ളവർക്ക് വരാം എന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിമാനവും മുടക്കിയിട്ടില്ലെന്നും ഒരാളുടെ യാത്രയും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രവാസികൾ പരിശോധന നടത്തണമെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. 72 വിമാനങ്ങളാണ് ഇന്നിറങ്ങാൻ അനുമതി …

Read More