ന്യൂ ദില്ലി>>വിലക്കയറ്റം തടയാൻ രണ്ട് ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കാനാലോചിച്ച് സർക്കാർ. നിലവിൽ ഇന്ധന നികുതി കുറച്ചതിന്റെ ഭാഗമായി കേന്ദ്രത്തിന് ഒരു വർഷം ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം. ഇതിന്റെ ഇരട്ടിയാണ് ചെലവഴിക്കാൻ ആലോചിക്കുന്നത്. രാസവളങ്ങൾക്ക് സബ്സിഡി നൽകാൻ 50,000 കോടി അധികമായി സർക്കാർ വകയിരുത്തും. ...
Follow us on