വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്;വരാനിരിക്കുന്നത്പിഴയുടെ പെരുമഴ ക്കാലം -; ഒരു മാസത്തിനിടെ പെറ്റിയടിച്ചത് 4.42 കോടി രൂപ

കൊച്ചി>>>വാഹനപരിശോധന കർശനമാക്കിയ മോട്ടോർ വാഹനവകുപ്പ്  28 ദിവസത്തിനിടെ   പെറ്റിയടിച്ചത് നാലരക്കോടി രൂപ. എന്നാൽ നിസാര കാര്യങ്ങൾ പോലും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ വൻ തുക ഈടാക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം, സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങളിട്ട് അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന …

Read More

ഇനി വണ്ടി പാലാരിവട്ടത്തുംചാർജ് ചെയ്യാം – കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ കൊച്ചി, പാലാരിവട്ടത്തും

ഏബിൾ .സി. അലക്സ്‌  കൊച്ചി : പാലാരിവട്ടം സെക്ഷൻ ഓഫീസിനോടനുബന്ധിച്ചാണ് കാർ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തന സജ്ജമായിരിക്കുന്നത്.  60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിംഗ് യൂണിറ്റുകളാണ് ചാര്‍ജിംഗ് സ്റ്റേഷനിലുള്ളത്. പൂർണ്ണമായും ചാർജ് ചെയ്യാൻ 60 മിനിറ്റ് മുതൽ 90 മിനിറ്റ് …

Read More

കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ വിയ്യൂരിലും

ജീവൻലാൽ പെരിഞ്ഞനം തൃശൂർ :തൃശ്ശൂർ ജില്ലയിലെ വിയ്യൂർ സബ്സ്റ്റേഷനോടനുബന്ധിച്ചാണ് കാർ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തന സജ്ജമായിരിക്കുന്നത്.60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിംഗ് യൂണിറ്റുകളാണ് ചാര്‍ജിംഗ് സ്റ്റേഷനിലുള്ളത്. പൂർണ്ണമായും ചാർജ് ചെയ്യാൻ 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ …

Read More

കാറിൽ ടോറസ് ലോറികളുടെഅകമ്പടിയോടെ റോഡ് ഷോ നടത്തിയ സംഭവം പോലീസ് കേസെടുത്തു

കൊച്ചി : കോതമംഗലത്ത് ടോറസ് ലോറികളുടെ അകമ്പടിയോടെ ആഡംബര കാറിൽ റോഡ് ഷോ നടത്തിയ സംഭവം പോലീസ് കേസെടുത്തു.തണ്ണിക്കോട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനാണ് തന്റെ ആഡംബര കാറിന് മുകളിൽ ഇരുന്നു ആറോളം ടോറസ് ലോറികളുടെ അകമ്പടിയോടെ കോതമംഗലം നഗരത്തിലും പരിസര …

Read More

ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കാനുള്ള സമയപരിധി മോട്ടോര്‍വാഹനവകുപ്പ് നീട്ടി

പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവറുടെ കാബിന്‍ വേര്‍തിരിക്കാനുള്ള സമയപരിധി മോട്ടോര്‍വാഹനവകുപ്പ് നീട്ടി. 15 ന് മുൻപ് വേര്‍തിരിക്കണമെന്ന ഉത്തരവ് 27വരെ നീട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.ഓട്ടോറിക്ഷകള്‍, ടാക്സി വാഹനങ്ങള്‍, ബസുകള്‍ എന്നിവയിലെല്ലാം ഡ്രൈവര്‍മാരുടെ കാബിന്‍ പ്രത്യേകം വേര്‍ തിരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതുസംബന്ധിച്ച്‌ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. …

Read More

പമ്പിലെത്തുന്നത് 22 രൂപയ്ക്ക്; പമ്പിലെത്തുന്ന ഇന്ധനം മൂന്നിരട്ടിയിലധികം വിലക്കാണ് നമ്മൾ വാങ്ങുന്നത്. എന്തൊക്കെ ചാർജുകളാണ് ഇന്ധനവിലയെ സ്വാധീനിക്കുന്നത് എന്നറിയണ്ടേ? പെട്രോള്‍ വില മൂന്നിരട്ടിയിൽ അധികമാവുന്നത് ഇങ്ങനെ

കൊച്ചി:ദിവസേന വർധിക്കുന്ന ഇന്ധനവില ആളുകളെ അക്ഷരാർത്ഥത്തിൽ കൊള്ളയടിക്കുകയാണ്.ആനയെ വാങ്ങി. പക്ഷേ, ചങ്ങല വാങ്ങാൻ പണമില്ല. അതാണ് ഇപ്പോൾ സാധാരണക്കാരുടെ അവസ്ഥ. വാഹനം ഉണ്ട്. പക്ഷേ, ഇന്ധനം അടിക്കാൻ പണമില്ല. ‘വില കൂടിയാൽ എന്താ പ്രശ്നം, 100 രൂപയ്ക്ക് പെട്രോളടിച്ചാൽ പോരേ?’ എന്ന …

Read More

സംസ്ഥാനത്തെ നിരത്തുകളിൽ പ്രളയാനന്തരം ബാക്കിയായത് റോഡിൽ ഉപേക്ഷിച്ച ഉപയോഗശൂന്യമായ വാഹനങ്ങളുടെ അസ്ഥികൂടങ്ങൾ

കൊച്ചി:സംസ്ഥാനത്തെ നിരത്തുകളിൽ പ്രളയാനന്തരം ബാക്കിയായത് റോഡിൽ ഉപേക്ഷിച്ച ഉപയോഗശൂന്യമായ വാഹനങ്ങളുടെ അസ്ഥികൂടങ്ങൾ. തുരുമ്പിച്ചതും തകർന്നതുമായ ഈ വാഹനങ്ങൾ മാലിന്യങ്ങൾക്കൊപ്പം റോഡരികിൽക്കിടന്നു മണ്ണോടു ചേരുന്നു. ഇവ നിരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല.ട്രാഫിക്ക് ജാം, റോഡപകടങ്ങൾ തുടങ്ങി അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും അനുദിനം വർധിച്ചു വരുകയാണ്,ഒട്ടനവധി …

Read More