‘മഞ്ജു വാര്യരെ കാണണമെന്നു വാശി പിടിച്ചു കരഞ്ഞ കുട്ടി കുറുമ്പന്‍ മഞ്ജുവിന്റെ സിനിമയില്‍ നടനായി’

പെരുമ്പാവൂര്‍>>മഞ്ജുവാര്യരുടെ കുട്ടി ആരാധകന്‍ ഇഷ്ടതാരത്തിന്റെ സിനിമയില്‍ കുട്ടിതാരമായി. ആറു വയസ്സുകാരനായ തേജസാണ് ആ കുട്ടി താരം.പെരുമ്പാവൂര്‍ ടെന്‍ ന്യൂസ് പ്രാദേശിക ചാനല്‍ ഉടമയും സീരിയല്‍ അഭിനേതാവുമായ രാഗേഷ് പുതുശ്ശേരി , നീതു ദമ്പതികളുടെ മകനാണ് തേജസെന്ന കുട്ടി ആരാധകന്‍. പെരുമ്പാവൂര്‍, പിഷാരിക്കല്‍ …

‘മഞ്ജു വാര്യരെ കാണണമെന്നു വാശി പിടിച്ചു കരഞ്ഞ കുട്ടി കുറുമ്പന്‍ മഞ്ജുവിന്റെ സിനിമയില്‍ നടനായി’ Read More

നടന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ നിര്‍മാണ കമ്പനി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന

കൊച്ചി>>നടന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ നിര്‍മാണ കമ്പനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ആദായനികുതി വകുപ്പ് ജിഎസ്ടി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. അതേസമയം, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് ഹാജരാകണമെന്ന് …

നടന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ നിര്‍മാണ കമ്പനി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന Read More

‘സണ്‍ ഒഫ് അലിബാബ നാല്‍പ്പത്തൊന്നാമന്‍’ ചിത്രത്തിന്റെ ടീസര്‍ റിലീസായി

അമര്‍നാഥ് ഹരിചന്ദ്രനെ നായകനാക്കി ഫിലിം ഫോര്‍ട്ട് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ‘സണ്‍ ഒഫ് അലിബാബ നാല്‍പ്പത്തൊന്നാമന്‍’ ചിത്രത്തിന്റെ ടീസര്‍ റിലീസായി. തിയറി ഓഫ് തീഫ് എന്ന ടാഗ് ലൈനോടു കൂടിയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. …

‘സണ്‍ ഒഫ് അലിബാബ നാല്‍പ്പത്തൊന്നാമന്‍’ ചിത്രത്തിന്റെ ടീസര്‍ റിലീസായി Read More

ലോക റെക്കോര്‍ഡിന്റെ നിറവില്‍ ”കുട്ടി ദൈവം”; പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം>>>ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട്ഫിലിം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കി ഡോ. സുവിദ് വില്‍സണ്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ”കുട്ടി ദൈവം” എന്ന ഹസ്ര്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോയും, അണിയറ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും തിരുവനന്തപുരം ഏരീസ് പ്ലസ് …

ലോക റെക്കോര്‍ഡിന്റെ നിറവില്‍ ”കുട്ടി ദൈവം”; പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു Read More

ജോ ആന്റ് ജോ ചിത്രീകരണം ആരംഭിച്ചു

കൊച്ചി>>>തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങളായ മാത്യു തോമസ്, നസ്ലന്‍ ഗഫൂര്‍ എന്നിവരെയും നിഖില വിമലിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ‘ജോ ആന്റ് ജോ ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ …

ജോ ആന്റ് ജോ ചിത്രീകരണം ആരംഭിച്ചു Read More

ആകാംക്ഷയുണര്‍ത്തി ജോഷ്വയുടെ മോഷന്‍ പോസ്റ്റര്‍: അണിയറയില്‍ ഒരുങ്ങുന്നത് വ്യത്യസ്തമായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍

ഒരു സംഘം പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി എന്റെ മെഴുതിരി അത്താഴങ്ങള്‍, സൂത്രക്കാരന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച സുധീഷ് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ‘ജോഷ്വാ മോശയുടെ പിന്‍ഗാമി’.ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസറ്റര്‍ പുറത്തുവിട്ട് മലയാളത്തിന്റെ സ്വന്തം മല്ലുസിങ് …

ആകാംക്ഷയുണര്‍ത്തി ജോഷ്വയുടെ മോഷന്‍ പോസ്റ്റര്‍: അണിയറയില്‍ ഒരുങ്ങുന്നത് വ്യത്യസ്തമായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ Read More

ദൈവങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വെച്ച ആരാധകന്‍ സുബ്രന്‍ വിടവാങ്ങി; ദുഃഖം രേഖപ്പെടുത്തി താരം

കൊച്ചി>>>.മമ്മൂട്ടിയോടുള്ള ആരാധനയുടെ പേരില്‍ പ്രശസ്തനായ സുബ്രഹ്‌മണ്യന്‍ അന്തരിച്ചു. ഭ്രാന്തമായി ആരാധന കൊണ്ട് മമ്മൂട്ടിയെ തന്നെ അത്ഭുതപ്പെടുത്തിയ ആളായിരുന്നു തൃശൂര്‍ പൂങ്കുന്നം സ്വദേശി സുബ്രന്‍. സുബ്രന്റെ വിയോഗം മമ്മൂട്ടി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ‘വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി. എന്നോടുള്ള ഇഷ്ടം കൊണ്ട് …

ദൈവങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വെച്ച ആരാധകന്‍ സുബ്രന്‍ വിടവാങ്ങി; ദുഃഖം രേഖപ്പെടുത്തി താരം Read More

അതിരുകളില്ലാത്ത നടനവിസ്മയം; മമ്മൂക്കയ്ക്കിന്ന് മധുരപ്പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണിന്ന്. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തെ നിറ സാന്നിധ്യം, പ്രായം വെറും നമ്ബര്‍ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അതുല്യ പ്രതിഭ. കേരളത്തിന്റെ കലാസാംസ്‌കാരിക മേഖലകളിലെല്ലാം മമ്മൂട്ടിയുടെ കയ്യൊപ്പുണ്ട്. 1951 സെപ്റ്റംബര്‍ ഏഴിന് വൈക്കം ചെമ്ബില്‍ ജനനം. …

അതിരുകളില്ലാത്ത നടനവിസ്മയം; മമ്മൂക്കയ്ക്കിന്ന് മധുരപ്പിറന്നാള്‍ Read More

ഏഴ് വര്‍ഷത്തെ പ്രണയം ഇന്ന് പൂവണിഞ്ഞു എലീനയും രോഹിതും വിവാഹിതരായി

കോഴിക്കോട് >>>നടിയും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയായി. ഇന്ന് രാവിലെ കോഴിക്കോട് വെച്ചായിരുന്നു ചടങ്ങുകള്‍. കോഴിക്കോട് സ്വദേശി രോഹിത് പ്രദീപ് ആണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൈരളി ടി വിയുടെ …

ഏഴ് വര്‍ഷത്തെ പ്രണയം ഇന്ന് പൂവണിഞ്ഞു എലീനയും രോഹിതും വിവാഹിതരായി Read More

9 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക്

ഒന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും താരം ബോളിവുഡിലേക്ക് തിരിച്ചെത്തുക. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ‘മിഷന്‍ …

9 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക് Read More