ഇന്ത്യൻ ഓഹരിവിപണിയിൽ വിൽപ്പന സമ്മർദ്ദം ഏറുകയാണ്. ക്യാപിറ്റൽ ഗുഡ്സ്, ഓട്ടോ,ബാങ്ക്,മെറ്റൽ ,ഓയിൽ ആൻഡ് ഗ്യാസ്,പവർ, റിയൽറ്റി സൂചികകളെല്ലാം തന്നെ ഇടിവിലാണ്. 2022 ലെ ഏറ്റവും മോശമായ ക്ലോസിങിനായിരുന്നു ആയിരുന്നു ഇന്ത്യൻ ഓഹരി വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. നിഫ്റ്റി താഴ്ന്ന് 15800 ൽ എത്തി. സെൻസെക്സ് 1158 പോയന്റ് ...
റിയാദ്>>സൗദി അരാംകോ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി. ആപ്പിളിനെ പിന്നിലാക്കിയാണു സൗദി എണ്ണക്കമ്പനിയായ അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ ഡോളറായി. അതായത്, സൗദി സ്റ്റോക്ക് മാർക്കറ്റിൽ ഇന്നത്തെ ട്രേഡിങ്ങിൽ അരാംകോയുടെ ഓഹരി ഉയർന്ന് 46.10 റിയാൽ ആണ്. ...
ദില്ലി>>റഷ്യ- യുക്രൈന് ചര്‍ച്ചയില്‍ ലോകം പ്രതീക്ഷയര്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു എസ് ഡോളര്‍ നില മെച്ചപ്പെടുകയും ട്രഷറികളുടെ വരുമാനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണത്തിന്റെ മൂല്യം ഇടിയുന്നത്. സ്പോട്ട് ഗോള്‍ഡ് മൂല്യം ...
തിരുവനന്തപുരം >>സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നു കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4760 രൂപയാണ്. ഒരുപവന് 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 38080 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ...
തിരുവനന്തപുരം >>സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4810 രൂപയാണ്. ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 38480 രൂപയാണ് വില. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണ്ണ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം ...
തിരുവനന്തപുരം>>സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4820 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന് 38560 രൂപയാണ് ...
മോസ്കോ>>സാമ്പത്തിക ഉപരോധങ്ങള്‍ക്ക് തിരിച്ചടിയായി എതിര് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി റഷ്യ . കഴിഞ്ഞ ദിവസം റഷ്യയ്ക്കെതിരെ നടക്കുന്ന സാമ്പത്തിക യുദ്ധമാണെന്നും ഇതില്‍ റഷ്യ ശക്തമായി തിരിച്ചടിച്ചാല്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയില്ലെന്ന് ക്രൈംലിന് പ്രതികരിച്ചു. റഷ്യന്‍ ക്രൂഡ് ഓയിലും, പ്രകൃതി വാതകങ്ങളും ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും ഉയര്‍ന്ന് ഗ്രാമിന് 5,070 രൂപയും പവന് 40,562 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. രൂപ കൂടുതല്‍ ദുര്‍ബലമായി ...
ദില്ലി>> റഷ്യ-യുക്രൈന് യുദ്ധം തുടരുന്നതിനിടെ ആഗോള വിപണിയില്‍ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു. ഔണ്‍സിന് 2069 ഡോളറാണ് ഒടുവിലത്തെ വില. 2073 ഡോളറാണ് വിപണിയില്‍ സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. റഷ്യ – യുക്രൈന് യുദ്ധം തുടരുന്നതിനാല്‍ സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം ...
Follow us on