പുനലൂർ ആകാ ശവാണി എഫ് എം നിലയത്തിൽ മോഷണം: പ്രതി കൾ പിടിയിൽ

പുനലൂർ>> ആകാശവാണിയുടെ പുനലൂർ എഫ് എം നിലയത്തിൽ അതിക്രമിച്ച് കയറി സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന കോപ്പർ വയറുകളും, ഇരുമ്പ് കമ്പികളും മോഷ്ടിച്ച പ്രതികളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ വില്ലേജിൽ തൊളിക്കോട് പരവട്ടം സരസ്വതി നിലയത്തിൽ മുരുകൻ മകൻ (39) ചന്ദ്രൻ, …

Read More

വയോധികനെ കെട്ടിയിട്ട് 12 പവ നോളം സ്വര്‍ണ്ണാ ഭരണങ്ങള്‍ കവ ര്‍ച്ച ചെയ്ത സം ഘത്തിലെ ഒന്നാം പ്രതി അറസ്റ്റിൽ

ആലുവ>> പാനായികുളം ചിറയം ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന വയോധികനെ കെട്ടിയിട്ട് 12 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ ഒന്നാം പ്രതി അറസ്റ്റിൽ . ആലപ്പുഴ അരൂര്‍ ചന്തീരൂര്‍ ഭാഗത്ത് പുതുപ്പിള്ളില്‍ വീട്ടില്‍ അഫ്സല്‍(37) നെയാണ്  ബിനാനിപുരം പോലീസ് അറസ്റ്റ് …

Read More

മാല പൊട്ടിക്കൽ : ദമ്പതികൾ പിടിയില്‍

ആലുവ>>പള്ളിയില്‍ പോകുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്ക്കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത ദമ്പതികളെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ സുജിത്ത് കുമാര്‍ (35) ഇയാളുടെ ഭാര്യ വിദ്യ (29) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ രണ്ടാം തീയതി രാവിലെ പള്ളിയില്‍ പോകുകയായിരുന്ന …

Read More

പോലീസ് ഉദ്യോ ഗസ്ഥരെ അക്ര മിച്ച കേസിലെ പ്രതി അറസ്റ്റിൽ

മുവാറ്റുപുഴ>>പോലീസ് ഉദ്യോഗ സ്ഥരുടെ ജോലി തടസ്സപെടുത്തുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മുളവൂർ  തൃക്കളത്തൂർ തേരാപ്പാറ ജംഗ്ഷൻ ഭാഗത്തു മാടകയിൽ വീട്ടിൽ ബിജി (52)യെയാണ്  മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കളത്തൂർ പള്ളിതാഴത്തെ വീട്ടിൽ ഭാര്യയെയും …

Read More

ചേലാട് സെവൻ ആർട്‌സ് സ്റ്റുഡി യോ ഉടമ എൽ ദോസ് പോൾന്റെ മരണം കൊല പാതകം, മൂന്ന് പേർ കസ്റ്റഡി യിൽ

കോതമംഗലം>> ചേലാട് നാടോടി പാലത്തിനു സമീപം പെരിയാർവാലി കനാലിൽ  ചേലാട് സെവൻ ആർട്സ് സ്റ്റുഡിയോ ഉടമ  എൽദോസ് പോൾ(42) മരിച്ച സംഭവം കൊലപാതകമെന്ന് കോതമംഗലം പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പിണ്ടിമന സ്വദേശി എൽദോ ജോയി(28)യെയും മാതാപിതാക്കളായ പുത്തൻപുരയിൽ  ജോയ്, മോളി …

Read More

നാടോടി പാലത്തിന് സമീപം പെരിയാ ർവാലി കനാലിൽ സ്റ്റുഡിയോ ഉടമ മരിച്ച സംഭവത്തിൽ ഒരാൾ പോലിസ് കസ്റ്റഡിയിൽ

കോതമംഗലം>> നാടോടി പാലത്തിന് സമീപം പെരിയാർ വാലി കനാലിൽ ചേലാട് സെവൻ ആർട്സ് സ്റ്റുഡിയോ ഉടമ എൽദോസ് പോൾ മരിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ പിണ്ടിമന പഞ്ചായത്ത് 3 ആം വാർഡ്‌ സ്വദേശി പുത്തൻപുരക്കൽ ജോയിയുടെ മകൻ എൽദോ ജോയി (27) …

Read More

പെരുമ്പാവൂർ വാഴക്കുളംകുന്നുകുഴിയിൽ കൊറിയറിലൂടെ വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പേർ കൂടി പിടിയിൽ

പെരുമ്പാവൂർ>> കുന്നുകുഴിയിൽ കൊറിയറിലൂടെ വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പേർ കൂടി പിടിയിൽ. കോട്ടപ്പടി കൊള്ളിപറമ്പ് റോഡ് മേൽഭാഗത്ത് വീട്ടിൽ ജിനു ജോർജ്ജ് (24), തൃക്കാരിയൂർ അയിരൂർപാടം കാരക്കുഴി വീട്ടിൽ സജ്മൽ യൂസഫ് (23) എന്നിവരാണ് എറണാകുളം റൂറല്‍ ജില്ലാ …

Read More

തൃക്കാരിയൂർ ആയപ്പാറ മുന്തൂ രിൽ വീടുകയറി ആക്രമിച്ച സം ഘം പോലീസ് പി ടിയിൽ

കോതമംഗലം>> വീടുകയറി ആക്രമിച്ച സംഘം പോലീസ് പിടിയിൽ. തൃക്കാരിയൂർ ആയപ്പാറ മുന്തൂർ കോളനിയിൽ വെട്ടിക്കാമറ്റം വീട്ടിൽ ആദിത്യ (21), കീരംമ്പാറ നാടുകാണി വാര്യത്ത് കുടി വീട്ടിൽ ടോമി (23), കോതമംഗലം കുത്തുകഴിയിൽ വാടകയ്ക്കു താമസിക്കുന്ന ആൽബിൻ മാത്യു (20) എന്നിവരാണ് കോട്ടപ്പടി …

Read More

കുടിവെള്ളക്കിണറിൽ വിഷം കലർത്തിയതായി പരാതി

കോതമംഗലം>>നേര്യമംഗലം, മണിമരുതുംചാലില്‍ കുടിവെള്ളകിണറില്‍ വിഷം കലര്‍ത്തിയതായി പരാതി. പരാതിയെ തുടർന്ന് ഊന്നുകൽ പോലീസും, ആരോഗ്യ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു.മണിമരുതുംചാലിലെ നാലോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനും, മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന കിണറിലാണ് വിഷം കലര്‍ത്തിയിരിക്കുന്നത്. കിണറ്റിലെ വെള്ളത്തിന് നിറമാറ്റവും ദുര്‍ഗന്ധവും ഉണ്ടായതിനെ തുടര്‍ന്നാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.സംഭവത്തില്‍ …

Read More

കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട

കോതമംഗലം>> കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപും സംഘവും മാമലകണ്ടം ഭാഗത്തേക്ക്‌ പട്രോൾ പോകുന്നതിനിടയിൽ കുട്ടമ്പുഴ ആറാം മൈൽ ചെക്ക് പോസ്റ്റിൽ നിന്ന് ഉദ്ദേശം രണ്ടു കിലോമീറ്റർ മാറി നിർത്തിയിട്ട ബൈക്കിൽ രണ്ടു പേര് ഇരുന്നു സിഗരറ്റു വലിക്കുന്നത് …

Read More