പേര് മാറ്റി പുതിയ രൂപത്തില്‍ ടിക് ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി>>>ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്പ് ടിക് ടോക്ക് പേര് തിരുത്തി വീണ്ടും തിരിച്ചു വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. tik tok പകരം tick tock എന്ന പേരിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ടിക്ക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ് ഡാന്‍സ് പുതിയ ട്രേഡ് …

Read More

ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ച മുഹമ്മദലി അഷറഫിനെ ആദരിച്ചു

കോതമംഗലം >>>കൊറോണ വൈറ സ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ച  തോളേലി എം. ഡി. ഹൈസ്കൂൾ എട്ടാം  ക്ലാസ്സ്‌ വിദ്യാർത്ഥി  മുഹമ്മദലി അഷറഫിന് സ്കൂളിന്റെ ആദരവ്.ഇന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം. എൽ. എ …

Read More

ആപ്പിന്റെ പുതിയ പതിപ്പിറക്കി കെ എസ് ഇ ബി ……പുതിയ നിരവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് കെ എസ് ഇ ബി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ്റെ പുതിയ പതിപ്പ് പ്ലേസ്റ്റോറിൽ……..

കോതമംഗലം>>> വിവരസുരക്ഷയും സൗകര്യങ്ങളും അധികമായി ഉൾച്ചേർത്താണ് ഏറെ ജനപ്രീതി നേടിയ കെ എസ് ഇ ബി  ആപ്ലിക്കേഷൻ്റെ ഈ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിലെ പുതുമകൾ ഇങ്ങനെയാണ്  രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം മുൻകൂട്ടി അറിയിക്കുന്ന OMS, ബിൽ വിവരങ്ങൾ അറിയിക്കുന്ന bill alert സൗകര്യങ്ങളിൽ …

Read More

ടിക്‌ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു; ചൈനയ്ക്ക് ഇന്ത്യയുടെ ഡിജിറ്റൽ ഇരുട്ടടി

ന്യൂദില്ലി: ഇന്ത്യയിൽ സമൂഹമാധ്യമമായടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾനിരോധി ച്ചു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേ ഷനായ ടിക് ടോക്കിന് പുറമേ യുസി ബ്രൗസർ അടക്കം 59 ചൈനീസ് ആപ്ലി ക്കേഷനുകളാണ് കേന്ദ്രസർക്കാർനി രോധിച്ചിരിക്കുന്നത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് …

Read More