Tuesday, October 8, 2024
News Desk

News Desk

മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകണം: മത്സ്യത്തൊഴിലാളി കോൺഗ്രസ്

മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകണം: മത്സ്യത്തൊഴിലാളി കോൺഗ്രസ്

പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചു. ഡീസൽ സബ്സിഡി നിർത്തലാക്കിയതിലും, ക്ഷേമനിധി തുക വർധിപ്പിച്ചതിലും,...

വെങ്ങോല കുടിവെള്ള പ്രശ്നം: മന്ത്രി തല ഇടപെടൽ അനിവാര്യം. എൽദോസ് കുന്നപ്പിള്ളി എംഎൽഎ

വെങ്ങോല കുടിവെള്ള പ്രശ്നം: മന്ത്രി തല ഇടപെടൽ അനിവാര്യം. എൽദോസ് കുന്നപ്പിള്ളി എംഎൽഎ

കാക്കനാട് : വെങ്ങോല കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ രണ്ടു വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാനായില്ലെന്നും മന്ത്രി തലത്തിലുള്ള ഇടപെടൽ അനിവാര്യമായിരിക്കുകയാണെന്നും...

മാനദണ്ഡങ്ങൾ-പാലിച്ചില്ല;-ഇ​ൻ​ഷു​റ​ൻ​സ്​-ക​മ്പ​നി​യു​ടെ-ലൈ​സ​ൻ​സ്​-റ​ദ്ദാ​ക്കി

മാനദണ്ഡങ്ങൾ പാലിച്ചില്ല; ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി

ദു​ബൈ: ഇ​ൻ​ഷു​റ​ൻ​സ്​ മേ​ഖ​ല​യി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ്​ ബ്രോ​ക്ക​റു​ടെ ലൈ​സ​ൻ​സ്​ അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി. ഗാ​ല​ക്സി ഇ​ന്‍ഷു​റ​ൻ​സ്​ എ​ന്ന ക​മ്പ​നി​യു​ടെ ലൈ​സ​ൻ​സാ​ണ്​ യു.​എ.​ഇ...

ഒ​ളി​മ്പി​ക്സ്​-സു​ര​ക്ഷ​യി​ൽ​-സ​ജീ​വ​മാ​യി-യു​എ.​ഇ-പൊ​ലീ​സ്​

ഒ​ളി​മ്പി​ക്സ്​ സു​ര​ക്ഷ​യി​ൽ​ സ​ജീ​വ​മാ​യി യു.​എ.​ഇ പൊ​ലീ​സ്​

ദു​ബൈ: ഫ്ര​ഞ്ച്​ ത​ല​സ്ഥാ​ന​മാ​യ പാ​രി​സി​ൽ ഒ​ളി​മ്പി​ക്സ്​ സു​ര​ക്ഷ​രം​ഗ​ത്ത്​ സ​ജീ​വ​മാ​യി യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള പൊ​ലീ​സ്​ സം​ഘം. ഒ​ളി​മ്പി​ക്സ്​ തു​ട​ങ്ങു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ലെ തെ​രു​വു​ക​ളും സ്​​റ്റേ​ഡി​യ​ങ്ങ​ളും യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള സേ​നാം​ഗ​ങ്ങ​ളും കെ9 ​ഡോ​ഗ്...

യുഎ.ഇ-പൗരത്വം-നൽകി-ആദരിച്ച-മലയാളി-കാസിം-പിള്ള-നിര്യാതനായി

യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളി കാസിം പിള്ള നിര്യാതനായി

ദുബൈ: 56വർഷം ദുബൈ കസ്റ്റംസിൽ പ്രവർത്തിച്ച തിരുവനന്തപുരം ചിറയിൻകീഴ്​ പെരുങുഴി സ്വദേശിയായിരുന്ന കാസിം പിള്ള(81) ദുബൈ സിലിക്കൺ ഒയാസിസിലെ വസതിയിൽ നിര്യാതനായി. 1963ൽ ദുബൈയിൽ കപ്പലിറങ്ങിയ കാസിംപിള്ള...

ര​ണ്ട്​-പു​തി​യ-‘സാ​ലി​ക്​’-ഗേ​റ്റു​ക​ൾ-ന​വം​ബ​റി​ൽ

ര​ണ്ട്​ പു​തി​യ ‘സാ​ലി​ക്​’ ഗേ​റ്റു​ക​ൾ ന​വം​ബ​റി​ൽ

ദു​ബൈ: എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ൽ ടോ​ൾ പി​രി​ക്കു​ന്ന​തി​ന്​ ര​ണ്ട് പു​തി​യ​ ‘സാ​ലി​ക്​’ ഗേ​റ്റു​ക​ൾ ന​വം​ബ​റോ​ടെ സ്ഥാ​പി​ക്കും. അ​ൽ​ഖൈ​ൽ റോ​ഡി​ലെ ബി​സി​ന​സ്​ ബേ ​ക്രോ​സി​ങ്ങി​ലും ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലെ അ​ൽ...

രാ​ജ്യ​വ്യാ​പ​ക​മാ​യി-പൊ​ലീ​സ്​-അ​ഭ്യാ​സ-പ്ര​ക​ട​നം-നാ​ളെ

രാ​ജ്യ​വ്യാ​പ​ക​മാ​യി പൊ​ലീ​സ്​ അ​ഭ്യാ​സ പ്ര​ക​ട​നം നാ​ളെ

ദു​ബൈ: യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പൊ​ലീ​സ്​ സേ​ന​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം ഈ ​മാ​സം 28ന്​ ​ആ​രം​ഭി​ക്കും. മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളു​ടെ...

പ്രവാസി-ഇന്ത്യക്കാർക്കുള്ള-പ്ര​ത്യേക-ഫണ്ട്:-ഇടി.-മുഹമ്മദ്-ബഷീറിനെ-പിന്തുണച്ച്-സഭയും-സ്പീക്കറും

പ്രവാസി ഇന്ത്യക്കാർക്കുള്ള പ്ര​ത്യേക ഫണ്ട്: ഇ.ടി. മുഹമ്മദ് ബഷീറിനെ പിന്തുണച്ച് സഭയും സ്പീക്കറും

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​നു​ള്ള ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി വെ​ല്‍ഫെ​യ​ര്‍ ഫ​ണ്ട് (ഐ.​സി.​ഡ​ബ്ല്യു.​എ​ഫ്) ഘ​ട​നാ​പ​ര​മാ​യ മാ​റ്റം വ​രു​ത്തി സു​താ​ര്യ​മാ​ക്കാ​നു​ള്ള മു​സ്‍ലിം ലീ​ഗ് പാ​ര്‍ല​മെ​ന്റ്...

കർഷക-വിഷയത്തിൽ-രാജ്യസഭയിൽ-ബഹളം

കർഷക വിഷയത്തിൽ രാജ്യസഭയിൽ ബഹളം

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക വി​ഷ​യ​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ൽ കൊ​മ്പു​കോ​ർ​ത്ത് പ്ര​തി​പ​ക്ഷ​വും ഭ​ര​ണ​പ​ക്ഷ​വും. വെ​ള്ളി​യാ​ഴ്ച ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ക​ർ​ഷ​ക വി​ഷ​യ​ത്തി​ൽ കൃ​ഷി മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ മ​റു​പ​ടി ന​ൽ​കു​ന്ന​തി​നി​ടെ മി​നി​മം...

പുഴയൊരുത്സവപ്പറമ്പ്‌-;-പാരിസ്‌-ലോകത്തെ-വിസ്‌മയിപ്പിച്ചു

പുഴയൊരുത്സവപ്പറമ്പ്‌ ; പാരിസ്‌ ലോകത്തെ വിസ്‌മയിപ്പിച്ചു

പാരിസ് സെൻനദിയും തീരവും ഉത്സവപ്പറമ്പായി. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾ സ്റ്റേഡിയത്തിന് പുറത്തെത്തിയപ്പോൾ അവിസ്മരണീയ കാഴ്ചകളുമായി പാരിസ് ലോകത്തെ വിസ്മയിപ്പിച്ചു. നഗരമാകെ ഉദ്ഘാടനത്തിന്റെ അരങ്ങായി മാറി. ബോട്ടിൽ ഒഴുകിയെത്തിയ...

Page 1 of 10377 1 2 10,377

ARCHIVES