Saturday, October 5, 2024

നൂറിന്റെ റാണിയാര്

വനിതാ 100 മീറ്ററിൽ ഇത്തവണ തീപാറും. കഴിഞ്ഞ നാല് പതിപ്പിലും സ്വർണം ജമൈക്കക്കായിരുന്നു. ടോക്യോയിൽ കരീബിയൻ രാജ്യം 1–-2–-3 ഫിനിഷ് നടത്തി അമേരിക്കയെ ഞെട്ടിച്ചു. പക്ഷേ, ഇത്തവണ...

Read more

വെടിയൊച്ച മുഴങ്ങട്ടെ ; പത്തു മീറ്റർ എയർ റൈഫിൾ മിക്‌സഡ്‌ ഇനത്തിലെ ജേതാവിനെ വൈകിട്ടറിയാം

പാരിസ് ഒളിമ്പിക്സിലെ ആദ്യസ്വർണത്തിനായുള്ള വെടിയൊച്ച ഇന്നു മുഴങ്ങും. പത്തു മീറ്റർ എയർ റൈഫിൾ മിക്സഡ് ഇനത്തിലെ ജേതാവിനെ വൈകിട്ടറിയാം. 15 സ്വർണമാണ് ഷൂട്ടിങ്ങിൽ. എല്ലാ ഇനത്തിലും ഇന്ത്യ...

Read more

കാണുന്നു “പൊൻതൂവൽ’ സ്വപ്നം ; ബാഡ്മിന്റൺ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പാരിസ് തുടർച്ചയായി മൂന്നാം ഒളിമ്പിക്സിലും മെഡലാണ് പി വി സിന്ധുവിന്റെ സ്വപ്നം. ഇത്തവണ സ്വർണമാണ് ലക്ഷ്യം. വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ ഇരുപത്തൊമ്പതുകാരി നാളെ ആദ്യമത്സരത്തിനിറങ്ങും. പാകിസ്ഥാന്റെ ഫാത്തിമത്ത്...

Read more

സ്‌റ്റിക്ക്‌ എടുക്കാം, ശ്രീജേഷിനായി ; ഇന്ത്യ ഇന്നു തുടങ്ങുന്നു

പാരിസ് ഒളിമ്പിക്സ് പുരുഷ ഹോക്കിയിലെ സുവർണകാലം ഓർമിച്ച് ഇന്ത്യ ഇന്നു തുടങ്ങുന്നു. ആദ്യമത്സരത്തിൽ ഇന്നു രാത്രി ഒമ്പതിന് ന്യൂസിലൻഡാണ് എതിരാളി. ഈ ഒളിമ്പിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ച മലയാളി...

Read more

അർജന്റീന ഇന്ന്‌ വീണ്ടും കളത്തിൽ

പാരിസ് ചരിത്രത്തിൽ ഇടംപിടിച്ച വിവാദമത്സരത്തിനുശേഷം ലോക ചാമ്പ്യൻമാരായ അർജന്റീന പാരിസ് ഒളിമ്പിക്സിലെ രണ്ടാംമത്സരത്തിന് ശനിയാഴ്ച ഇറങ്ങും. ഏഷ്യൻ കരുത്തരായ ഇറാഖാണ് എതിരാളികൾ. മൊറോക്കോയുമായുള്ള ആദ്യമത്സരം 2–-2ന് സമനിലയിൽ...

Read more

ബ്രസീൽ വനിതകൾക്ക്‌ ജയം

പാരിസ് വനിതാ ഒളിമ്പിക്സ് ഫുട്ബോളിൽ ബ്രസീലിന് ജയം. നൈജീരിയയെ ഒരു ഗോളിന് തോൽപ്പിച്ചു. ഗാബി നൂനെസാണ് വിജയഗോൾ കുറിച്ചത്. സൂപ്പർതാരം മാർത്തയാണ് വഴിയൊരുക്കിയത്. ടൂർണമെന്റോടെ വിരമിക്കുകയാണ് മുപ്പത്തെട്ടുകാരി....

Read more

വിരൽ മുറിച്ച്‌ കളിക്കാനെത്തി ഡ്വാസൺ

പാരിസ് ഒളിമ്പിക്സ് കളിക്കാനായി വലതുകൈയിലെ മോതിരവിരൽ മുറിച്ചുമാറ്റി ഓസ്ട്രേലിയൻ പുരുഷ ഹോക്കിതാരം മാറ്റ് ഡ്വാസൺ. രണ്ടാഴ്ച മുമ്പ് പെർത്തിൽ പരിശീലനത്തിനിടെ വിരലിന് പരിക്കേൽക്കുകയായിരുന്നു. ശാസ്ത്രക്രിയ നടത്തി സുഖംപ്രാപിക്കൻ...

Read more

സുരക്ഷാഭീതിയിൽ പാരിസ്‌

പാരിസ് പാരിസിൽ ഒളിമ്പിക് ദീപം തെളിഞ്ഞപ്പോഴും ഒഴിയാതെ സുരക്ഷാഭീതി. ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുന്നതിനുമുമ്പ് ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖല ആക്രമിച്ചത് ഒളിമ്പിക്സ് അട്ടിമറിക്കാനാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. റെയിൽ...

Read more

കുളം നിറയെ
 പൊന്നുണ്ട്‌ ; ഒളിമ്പിക്‌സ്‌ നീന്തലിന്‌ ഇന്നു തുടക്കം

പാരിസ് നീന്തൽക്കുളത്തിലെ പൊന്നുവാരാൻ അമേരിക്കയും ഓസ്ട്രേലിയയും പൊരിഞ്ഞ പോര്. ഒളിമ്പിക്സ് നീന്തലിന് ഇന്നു തുടക്കം. ആദ്യദിനം നാല് ഫൈനലുണ്ട്. 187 രാജ്യങ്ങളിൽനിന്ന് 463 പുരുഷൻമാരും 391 വനിതകളുമടക്കം...

Read more

പുതിയ ഇന്ത്യ 
ഇന്നവതരിക്കും ; ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ ഇന്ന്‌ തുടക്കം

പല്ലെക്കെലെ പുതിയ കോച്ചിനും ക്യാപ്റ്റനും കീഴിൽ ഇന്ത്യ ഇന്ന് അവതരിക്കും. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. രാത്രി ഏഴിന് സോണി നെറ്റ്വർക്കിലും...

Read more
Page 1 of 103 1 2 103

ARCHIVES