മുംബൈ: വണ്‍പ്ലസ് ഇന്ത്യയുടെ നോഡ് കോര്‍ എഡിഷന് ശ്രേണിയില്‍ പെട്ട പുതിയ സ്മാര്‍ട് ഫോണ്‍ ഏപ്രില്‍ ഒന്നിന് വിപണിയിലെത്തും. കരുത്തുറ്റവണ്പ്ലസ് നോഡ് സിഇ4-ല്‍ ഏറ്റവും പുതിയ ഒക്റ്റാ- കോര്‍ ക്വാ കോം സ്നാപ്ഡ്രാഗണ്‍ 7 ജന്‍ 3 ചിപ്പാണുള്ളത്. ഇത് ഇടിമിന്നല്‍ പോലുള്ള വേഗത ലഭ്യമാക്കുന്നു. അതിലുപരി ഇതില്‍ 8 ജിബി എല്‍പിഡിഡിആര്‍ 4 എക്സ്റാമാമുള്ളത്. ഇത് വിര്‍ച്വല്‍ റാമിലൂടെ മറ്റൊരു 8 ജിബി കൂടിയായിഉയര്ത്താവുന്നതാണ്. ഒരേ സമയം 15 വ്യത്യസ്ത ആപ്പുകള്‍ ഉപയോഗിക്കാന്‍ തക്കവണ്ണമുള്ള മെമ്മറിയുമുണ്ട്. സ്റ്റോറേജ്? കപ്പാസിറ്റിയുംവളരെ കൂടുതലാണ്. വെറും 29 മിനിറ്റിനുള്ളില്‍ പൂര്‍ണമായും ചാര്ജാവുകയുംചെയ്യും
The post വണ്‍പ്ലസ് നോഡ് സിഇ4 വരുന്നു appeared first on Keralabhooshanam Daily.