Monday, September 2, 2024

പാരിസ് ഒളിമ്പിക്സിലും ഇ​സ്രാ​യേ​ലിനെതിരെ പ്രതിഷേധം; താരങ്ങളെ ‘കൂവി’ കാണികൾ

പാരിസ്: പാരിസ് ഒളിമ്പിക്സിലും ഇസ്രായേലിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നു. ഇസ്രായേൽ-മാലിദ്വീപ് മത്സരത്തിനിടയിലാണ് കാണികൾ പ്രതിഷേധിച്ചത്.മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഈ മാലി-ഇസ്രായേൽ മത്സരത്തിന് സാധിച്ചിട്ടുണ്ട്. ഗസ്സയിൽ അരങ്ങറുന്ന...

Read more

ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലക്കു നേരെ ആക്രമണം; ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പാണ് സംഭവം

പാരീസ്: പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങാനിരിക്കെ, ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലക്കു നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് പാരീസിലെ റെയിൽ ശൃംഖല തീയിട്ട് നശിപ്പിക്കാൻ...

Read more

അടിച്ചത് ചെറിയ തുകയെന്ന് തെറ്റിദ്ധരിപ്പിച്ചു; യു.എസിൽ മില്യൺ ഡോളറിന്റെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ന്യൂയോർക്ക്: അമേരിക്കയിൽ മില്യൺ ഡോളറിന്റെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചതിന് ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ടെന്നസി സംസ്ഥാനത്തെ മർഫ്രീസ്ബോറോയിലെ പെട്രോൾ ബങ്കിലാണ് ലോട്ടറി ടിക്കറ്റ് മോഷണം നടന്നത്. സംഭവവുമായി...

Read more

സുനിത വില്യംസിനെ തിരിച്ചെത്തിക്കുന്ന തീയതി തീരുമാനമായില്ലെന്ന് നാസ

വാഷിങ്ടൺ: ബഹിരാകാശ പേടകത്തിലെ തകരാറുകൾമൂലം ഒരുമാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ സുനിത വില്യംസിനെ തിരിച്ചെത്തിക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമായില്ലെന്ന് നാസ. ബോയിങ് ക്യാപ്‌സ്യൂളിന്‍റെ...

Read more

മെക്സിക്കന്‍ ലഹരിമാഫിയ തലവന്മാരായ ഇസ്മാഈൽ സംബാദയും ജോക്വിൻ ഗുസ്മാൻ ലോപ്പസും പിടിയിൽ

ടെക്സാസ്: മെക്സിക്കന്‍ ലഹരി മാഫിയ തലവന്മാരായ ഇസ്മാഈൽ സംബാദയും ജോക്വിൻ ഗുസ്മാൻ ലോപ്പസും അമേരിക്കയിൽ അറസ്റ്റിൽ. ടെക്‌സാസിലെ എൽപാസോയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് യു.എസ് ജസ്റ്റിസ്...

Read more

കൊല്ലപ്പെടുന്ന യുക്രെയ്ൻ സൈനികരുടെ അവയവങ്ങൾ റഷ്യ മോഷ്ടിച്ച് വിൽക്കുന്നെന്ന് ആരോപണം

കിയവ്: കൊല്ലപ്പെട്ട യുക്രെയ്ൻ സൈനികരുടെ അവയവങ്ങൾ റഷ്യ മോഷ്ടിച്ച് വിൽക്കുന്നതായി ആരോപണം. യുക്രേനിയൻ യുദ്ധത്തടവുകാരന്‍റെ ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ, ഗുരുതര ആരോപണം റഷ്യൻ അധികൃതർ നിഷേധിച്ചു....

Read more

ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ​ചെയ്ത് കമല ഹാരിസ്

വാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കണ​മെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ​ആവശ്യപ്പെട്ട് യു.എസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡൻറുമായ കമലാ ഹാരിസ്. സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച ശേഷം...

Read more

നെ​ത​ന്യാ​ഹുവിനെതിരെ യു.​എ​സ് ഹൗ​സി​ലും പ്രതിഷേധം; പ്ലക്കാർഡ് ഉയർത്തി കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജ

വാഷിങ്ടൺ: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബിന്യമിൻ നെ​ത​ന്യാ​ഹുവിനെതിരെ പരസ്യ പ്രതിഷേധവുമായി യു.എസ് കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജയായ റാശിദ തുലൈബ്. യു.​എ​സ് ഹൗ​സി​ൽ നെ​ത​ന്യാ​ഹു പ്ര​സം​ഗിക്കുന്നതിനിടെ കഫിയ ധരിച്ച്...

Read more

ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുൻ സൈനിക മേധാവി മത്സരിക്കും

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ എ​ല്‍.​ടി.​ടി.​ഇ​ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മു​ൻ സൈ​നി​ക മേ​ധാ​വി​യും. 73കാ​ര​നാ​യ ഫീ​ൽ​ഡ് മാ​ർ​ഷ​ൽ സ​ര​ത് ഫൊ​ൻ​സേ​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്....

Read more

വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച വ​ഴി​മു​ട്ടി​ച്ച് നെ​ത​ന്യാ​ഹു​വി​ന്റെ പ്ര​സം​ഗം

ഗ​സ്സ: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നും ബ​ന്ദി​മോ​ച​ന​ത്തി​നു​മാ​യി ന​ട​ക്കു​ന്ന മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളെ വ​ഴി​മു​ട്ടി​ച്ച് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി യു.​എ​സ് ഹൗ​സി​ൽ ന​ട​ത്തി​യ പ്ര​സം​ഗം. അ​മേ​രി​ക്ക, ഇ​സ്രാ​യേ​ൽ, ഈ​ജി​പ്ത്, ഖ​ത്ത​ർ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ...

Read more
Page 1 of 462 1 2 462

ARCHIVES