കൊച്ചി: സാങ്കേതിക നവീനതയില്‍ മികവ് പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധരായ, പ്രമുഖ ടെക്നോളജി ബ്രാന്‍ഡായ പോക്കോ , തങ്ങളുടെ ഏറ്റവും പുതിയ ഡിവൈസായ പോക്കോ സി 61 പുറത്തിറക്കി.
അസാധാരണ പ്രകടനവും ഡിസൈനും ഡിസ്പ്ലേയും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പോക്കോ C61, മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ അനുഭവം ഉയര്‍ത്തുന്നതിനായി, ആകര്‍ഷകമായ സവിശേഷതകള്‍ ആകര്‍ഷകമായ വിലയില്‍ വാഗ്ദാനം ചെയ്യുന്ന POCO-യുടെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നു.
90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, സൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5000 mAh ബാറ്ററി എന്നിവയുള്ള സെഗ്മെന്റ് ബെസ്റ്റ് സ്റ്റൈലിഷ് ഡിസൈന്‍ 6.71 ഇഞ്ച് ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയുമായാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരു-ന്നത്.
The post പോക്കോ സി61 വെറും 6,999-രൂപയില്‍ appeared first on Keralabhooshanam Daily.