Monday, September 2, 2024

പോക്സോ കേസ്: യെദിയൂരപ്പക്ക് വീണ്ടും ആശ്വാസവുമായി ഹൈകോടതി

ബംഗളൂരു: തനിക്കെതിരെ ഫയൽ ചെയ്ത പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നൽകിയ ഹരജി ഹൈകോടതി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. നേരത്തെ കേസുമായി...

Read more

ഗസ്സയിലെ സെന്റ് ഹിലാരിയോൺ സന്യാസി മഠം ലോക പൈതൃക പട്ടികയിൽ

ന്യൂഡൽഹി: യുദ്ധത്താൽ ജീവിതം വഴിമുട്ടിയ ഫലസ്തീനിലെ പുരാതനമായ സെന്റ് ഹിലാരിയോൺ മൊണാസ്ട്രിക്ക് ‘യുനെസ്കോ’ പദവി. ഗസ്സയിൽ ചരിത്രപ്രാധാന്യമുള്ള ടെൽ ഉമൽ അമറിലെ പൗരാണിക ക്രിസ്തീയ സന്യാസി മഠമാണിത്....

Read more

കർഷകരിൽ പകുതിയും കടബാധിതരെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പകുതിയിലധികം കർഷക കുടുംബങ്ങളും കടബാധ്യതയുള്ളവരാണെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഹാരിസ് ബീരാൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ...

Read more

രാഹുൽ ഗാന്ധിക്ക് പുതിയ വസതി വാഗ്ദാനംചെയ്ത് ഭവനകാര്യ സമിതി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ വസതി വാഗ്ദാനംചെയ്ത് ലോക്സഭ ഭവനകാര്യ സമിതി. സുനെഹ്‌രി ബാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവാണ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. രാഹുൽ...

Read more

പുണെ പോർഷെ അപകടം: 900 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്

മുംബൈ: പുണെയിൽ അമിതവേഗത്തിൽ വന്ന ആഡംബരക്കാർ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 900ത്തിലേറെ പേജുള്ള കുറ്റപത്രം പുണെ ജില്ലാ കോടതിയിലാണ് സമർപ്പിച്ചത്....

Read more

ആർ.എസ്.എസിൽ ചേരാൻ വിലക്ക്:സർക്കാർ തെറ്റ് മനസ്സിലാക്കാൻ വൈകിയെന്ന് മധ്യപ്രദേശ് ഹൈകോടതി

ഇന്ദോർ: സർക്കാർ ഉദ്യോഗസ്ഥർ ആർ.എസ്.എസിൽ ചേരുന്നത് വിലക്കിയതിലെ തെറ്റ് മനസ്സിലാക്കാൻ കേന്ദ്ര സർക്കാർ അഞ്ച് പതിറ്റാണ്ട് എടുത്തെന്ന് മധ്യപ്രദേശ് ഹൈകോടതി. ആർ.എസ്.എസ് പോലെ അന്തർദേശീയ പ്രശസ്തിയുള്ള സംഘടനയെ...

Read more

‘ബജറ്റിൽ ഒരു സംസ്ഥാനത്തിനും ഒന്നും നിഷേധിച്ചിട്ടില്ല’; പ്രതിപക്ഷ വാദം തള്ളി ധനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഒരു സംസ്ഥാനത്തിനും ഒന്നും നിഷേധിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2014ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം നൽകേണ്ട സഹായമാണ് ആന്ധ്രപ്രദേശിന് നൽകിയതെന്നും ദേശീയ മാധ്യമത്തിന്...

Read more

നീറ്റ് യു.ജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമിലിനടക്കം 17 പേർക്ക് ഒന്നാം റാങ്ക്

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കിയത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റ് വഴി...

Read more

‘എന്നെ പഠിപ്പിക്കാൻ വരണ്ട’; ബംഗ്ലാദേശ് അഭയാർഥി വിഷയത്തിൽ കേന്ദ്രത്തേക്കാൾ ധാരണയുണ്ടെന്ന് മമത

കൊൽക്കത്ത: ആഭ്യന്തര സംഘർഷം രൂക്ഷമായ ബംഗ്ലാദേശിൽനിന്ന് എത്തുന്ന അഭയാർഥികൾക്ക് താമസ സൗകര്യമൊരുക്കി നൽകിയ സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി....

Read more

കാവടി യാത്ര വഴിയിലെ പള്ളി മറച്ച് ഉത്തരാഖണ്ഡ് സർക്കാർ; വിവാദമായതോടെ കർട്ടൻ മാറ്റി

ഡെറാഡൂൺ: കാവടി യാത്ര വഴിയിലെ പള്ളി കർട്ടനിട്ട് മറച്ച് ഉത്തരാഖണ്ഡ് സർക്കാർ. ഹരിദ്വാറിലെ ഭരണകൂടമാണ് പള്ളി കർട്ടനുകൾ ഉപയോഗിച്ച് മറച്ചത്. തീരുമാനം വിവാദമായതോടെ കർട്ടനുകൾ മാറ്റാൻ ഭരണകൂടം...

Read more
Page 1 of 1858 1 2 1,858

ARCHIVES