Wednesday, July 3, 2024

മരണശേഷം സ്വത്ത് ആർക്ക്? വിൽപത്രം തിരുത്തി ബഫറ്റ്

ന്യൂ​യോ​ർ​ക്ക്: ശ​ത​കോ​ടീ​ശ്വ​ര​നും ഓ​ഹ​രി വി​പ​ണി വി​ദ​ഗ്ധ​നും നി​ക്ഷേ​പ​ക​നു​മാ​ണ് അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ വാ​ര​ൻ ബ​ഫ​റ്റ്. 93 വ​യ​സ്സു​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്. മ​ര​ണ​ശേ​ഷം സ്വ​ത്തു​ക്ക​ൾ ആ​ർ​ക്ക് ല​ഭി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് പു​തി​യ ഉ​ത്ത​രം...

Read more

വി​ല​ക്കു​റ​വി​ന്റെ ഉ​ത്സ​വ​വു​മാ​യി ലു​ലു​വി​ൽ ‘ഫ്ലാ​റ്റ് 50 സെ​യി​ൽ’ നാ​ലു​മു​ത​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ലു​ലു മാ​ളി​ലും ലു​ലു ഡെ​യ്‍ലി​യി​ലും ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ട​ക്കം കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന ഫ്ലാ​റ്റ് 50 സെ​യി​ലി​ന് ജൂ​ലൈ നാ​ലി​ന് തു​ട​ക്ക​മാ​വും.അ​വ​ശ്യ​വ​സ്തു​ക്ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്,...

Read more

സൈബറാക്രമണമുണ്ടാവാൻ സാധ്യത; ബാങ്കുകൾക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ

ന്യൂഡൽഹി: സൈബറാക്രമണമുണ്ടാവാനുള്ള സാധ്യത മുൻനിർത്തി ബാങ്കുകൾക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ. മുഴുവൻ സമയവും ബാങ്കിന്റെ സിസ്റ്റം നിരീക്ഷിക്കണമെന്ന് ആ​ർ.ബി.ഐ മുന്നറിയിപ്പിൽ പറയുന്നു. ഇന്റലിജൻസിൽ നിന്നും ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ്...

Read more

ലു​ലു ല​ക്ഷം ദീ​നാ​ർ സ​മ്മ​ർ റാ​ഫി​ൾ; ആ​ദ്യ​ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: വേ​ന​ൽ​ക്കാ​ല ഷോ​പ്പി​ങ്ങി​ന് ആ​വേ​ശ​ക​ര​മാ​യ പി​ന്തു​ണ​യു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഗ്രാ​ൻ​ഡ് സ​മ്മ​ർ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ്. വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കും സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നും മു​മ്പു​ള്ള തി​ര​ക്കേ​റി​യ സീ​സ​ണി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 100,000...

Read more

വിപണിമൂല്യത്തിൽ ​റെക്കോഡിട്ട് റിലയൻസ്; 21 ലക്ഷം കോടി പിന്നിട്ടു

മുംബൈ: വിപണിമൂല്യത്തിൽ റെക്കോഡിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രി. 21 ലക്ഷം കോടി പിന്നിടുന്ന ആദ്യ കമ്പനിയായാണ് റിലയൻസ് മാറിയത്. ഈ വർഷം റിലയൻസിന്റെ ഓഹരി...

Read more

ദു​ബൈ എ​യ​ര്‍പോ​ര്‍ട്ട് ഫ്രീ ​സോ​ണി​ല്‍ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് സ​പ്ലൈ ചെ​യി​ന്‍ ഓ​ഫി​സ്

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ദു​ബൈ എ​യ​ര്‍പോ​ര്‍ട്ട് ഫ്രീ ​സോ​ണി​ല്‍ പു​തി​യ അ​ത്യാ​ധു​നി​ക സ​പ്ലൈ ചെ​യി​ന്‍ ഓ​ഫി​സ് തു​റ​ന്നു. ദു​ബൈ എ​യ​ര്‍പോ​ര്‍ട്ട് ഫ്രീ ​സോ​ണ്‍ ഡ​യ​റ​ക്ട​ര്‍...

Read more

പവിഴദ്വീപിൽ മുത്തുകളുടെ ആഘോഷമായി രാഗ പവർ പേൾസ് കലക്ഷൻ

മൂത്തുകളുടേയും പവിഴങ്ങളുടേയും നാടായ പവിഴദ്വീപിന്റെ പെരുമയെ കൈത്തണ്ടയിൽ വിളക്കിച്ചേർക്കുകയാണ് ടൈറ്റൻ. ആകർഷകമായ രാഗ പവർ പേൾസ് ശേഖരമാണ് ആധുനിക സ്ത്രീയുടെ മനസ്സിനിണങ്ങുന്ന രീതിയിൽ മുൻനിര വാച്ച് നിർമ്മാതാക്കളായ...

Read more

തിയേറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കാന്‍ നായകന്‍; പ്രേക്ഷകർക്ക് സര്‍പ്രൈസുമായി ഗോകുല്‍ സുരേഷ്

സിനിമാ തിയേറ്ററില്‍ ടിക്കറ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കൗണ്ടറിനപ്പുറം നില്‍ക്കുന്നത് നമ്മുടെ ഇഷ്ടതാരമാണെങ്കിലോ. ആരായാലും ഞെട്ടും! അരുണ്‍ ചന്തു സംവിധാനം ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ പ്രമോഷനായി തിയേറ്ററില്‍ എത്തിയ...

Read more

ഫുട്ബോൾ ആരാധകർക്കു വേണ്ടി എൽജിയുടെ പുതു പുത്തൻ ഓഫർ

ഈ വർഷത്തെ ഏറ്റവും മികച്ച ടിവി ഓഫർ എൽജി പ്രഖ്യാപിച്ചു. GET CLOSER TO THE ACTION എന്ന് പേരിട്ടിരിക്കുന്ന അത്യുഗ്രൻ ടിവി ഓഫറുകളാണ് എൽജി കസ്റ്റമേഴ്സിനായി...

Read more

സ്പെക്‌ട്രം ലേലം: രണ്ടാം ദിവസം ലഭിച്ചത് 11,300 കോടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 5 ജി ​മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്പെ​ക്‌​ട്രം ലേ​ല​ത്തി​ന്റെ ര​ണ്ടാം ദി​വ​സം ടെ​ലി​കോം ക​മ്പ​നി​ക​ൾ മൊ​ത്തം 11,340 കോ​ടി രൂ​പ​യു​ടെ ലേ​ലം സ​മ​ർ​പ്പി​ച്ചു....

Read more
Page 1 of 79 1 2 79

ARCHIVES