Friday, July 5, 2024

ഇതാണ് യഥാർഥ ശിവസേന; മറ്റൊരു ഉദ്ധവ് വിഭാഗം ശിവസേന നേതാവ് കൂടി ഷിൻഡെ ക്യാമ്പിൽ

മുംബൈ: മഹാരാഷ്ട്ര എം.എൽ.എയും ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ അംഗവുമായ മനീഷ കായാൻഡെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പക്ഷത്തെത്തി. രണ്ടുദിവസത്തിനകം രണ്ട് പ്രമുഖർ പാർട്ടിവിട്ടത് ഉദ്ധവ് വിഭാഗത്തിന്...

Read more

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് നടന്ന വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പളളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരിക്കേറ്റു....

Read more

സുധാകരന്‍റെ പേര് പറയാൻ ഡിവൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്ന് കോടതിയിൽ മോൻസൺ

കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍റെ പേര് പറയാൻ ഡിവൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്ന് പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കൽ. ഡിവൈ.എസ്.പി വൈ.ആർ റസ്തം ഭീഷണിപ്പെടുത്തിയെന്നാണ് മോൻസൺ കോടതിയിൽ...

Read more

പ്രധാനമന്ത്രി മഹാമൗനം വെടിയണം: കെ.സി. വേണു ​ഗോപാൽ എംപി

ന്യൂഡൽഹി: കഴിഞ്ഞ അൻപത് ദിവസമായി മണിപ്പൂർ കത്തിയെരിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന നിസം​ഗത മാറ്റി മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ. കഴിഞ്ഞ...

Read more

ഇമ്മാനുവൽ കോട്ടയുടെ ശേഷിപ്പുകൾ കൊച്ചി കടപ്പുറത്ത് തെളിഞ്ഞു

ഫോ​ർ​ട്ട്​​കൊ​ച്ചി: കൊ​ച്ചി കോ​ട്ട​യു​ടെ ശേ​ഷി​പ്പു​ക​ൾ ക​ട​ൽ തീ​ര​ത്ത് തെ​ളി​ഞ്ഞു​വ​ന്നു. രാ​ജ്യ​ത്തെ ആ​ദ്യ​യൂ​റോ​പ്യ​ൻ നി​ർ​മി​ത കോ​ട്ട​യാ​യ ഇ​മ്മാ​നു​വ​ൽ കോ​ട്ട​യു​ടെ ചെ​ങ്ക​ല്ലി​ൽ തീ​ർ​ത്ത അടിത്തറയുടെ ഒ​രു ഭാ​ഗ​മാ​ണ് മ​ണ​ൽ ക​ട​ലി​ലേ​ക്ക്...

Read more

സുധാകരനെതിരേ മൊഴി നൽകാൻ പൊലീസ് ഭീഷണിപ്പെടുത്തി: മോൻസൺ

കൊച്ചി: പോക്സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധകരനെതിരേ മൊഴി നൽകാൽ പൊലീസ് നിർബന്ധിച്ചെന്ന് ശിക്ഷിക്കപ്പെട്ട പ്രതി മോൻസൺ മാവുങ്കൽ. പ്രായമാകാത്ത പെണൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അവിടെ സുധാകരനും...

Read more

കാ​ൻ​സ​ർ വാ​ർ​ഡി​ലെ പോ​സി​റ്റി​വ്​ തെ​റ​പ്പി

കൊ​ല്ലം: ഗീ​ത സി​സ്റ്റ​ർ ഇ​ല്ലേ, ആ ​സി​സ്റ്റ​ർ ഉ​ണ്ടെ​ങ്കി​ൽ ഒ​രു ധൈ​ര്യ​മാ​ണ്​ എ​ന്നു പ​റ​ഞ്ഞ്​​വ​രു​ന്ന മ​നു​ഷ്യ​ർ... 23 വ​ർ​ഷ​ത്തെ ആ​തു​ര​സേ​വ​ന​ത്തി​ലൂ​ടെ താ​ൻ നേ​ടി​യ ഏ​റ്റ​വും വി​ല​പി​ടി​ച്ച സ​മ്പാ​ദ്യം...

Read more

വർത്തമാന ഇന്ത്യൻ അവസ്ഥ അടിയന്തിരാവസ്ഥയിലേതിനു സമാനം:ജസ്റ്റിസ് ചന്ദ്രു

  അടിയന്തിരാവസ്ഥയിൽ അനുഭവിച്ചതു പോലെ സ്വതന്ത്രമായി സംസാരിക്കാനും എഴുതാനും സ്വയം ആവിഷ്ക്കരിക്കാനുമുള്ള മൗലിക അവകാശങ്ങൾ പരോക്ഷ മാർഗ്ഗങ്ങളിലൂടെ എടുത്തു മാറ്റപ്പെടുന്ന ഒരു സാഹചര്യത്തിലൂടെയാണ് ഇന്ത്യ ഇന്നു കടന്നുപോകുന്നതെന്ന്...

Read more

സംസ്കാരചടങ്ങിനിടെ ശവപ്പെട്ടിയിൽ ​’മുട്ടി വിളിച്ച’ 76കാരി ഒരാഴ്ച കഴിഞ്ഞ് അന്തരിച്ചു

ക്വിറ്റോ: ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ച് ശവപ്പെട്ടിയിലടച്ച് അഞ്ചുമണിക്കൂർ കഴിഞ്ഞ് ജീവനോടെ എഴുന്നേറ്റ എക്വഡോർ സ്വദേശി ബെല്ല മൊൺടോയ മരിച്ചു. ഒരാഴ്ച കഴിഞ്ഞ് പക്ഷാഘാതം വന്നാണ് 76...

Read more

എം.വി ഗോവിന്ദന്‍റെ ആരോപണത്തിനെതിരെ തട്ടിപ്പ് കേസിലെ പരാതിക്കാരൻ; വ്യക്തിപരമായ ആരോപണങ്ങൾ വഴി കേസിനെ ദുർബലപ്പെടുത്തരുത്

എറണാകുളം: കെ. സുധാകരനെതിരായ എം.വി ഗോവിന്ദന്‍റെ ആരോപണത്തിനെതിരെ മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തുക്കേസിലെ പരാതിക്കാരൻ ഷമീർ. വ്യക്തിപരമായ ആരോപണങ്ങൾ വഴി തങ്ങളുടെ കേസിനെ ദുർബലപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....

Read more
Page 6114 of 6176 1 6,113 6,114 6,115 6,176

ARCHIVES