Friday, July 5, 2024

വിപിഎസ് ലേക്‌ഷോറിൽ ഹൃദയ പരിശോധന പാക്കേജ്

കൊച്ചി > ലോക ഹൃദയദിനം പ്രമാണിച്ച് വിപിഎസ് ലേക്ഷോർ ആശുപത്രിയില് ഹൃദയ പരിശോധന പാക്കേജ് പ്രഖ്യാപിച്ചു. 999 രൂപയുടെ പാക്കേജില് സൗജന്യ രജിസ്ട്രേഷന്, ഹൃദ്രോഗ വിദഗ്ധനുമായി കണ്സള്ട്ടേഷന്,...

Read more

കൊറോണ വൈറസ് ബാധിച്ചവരിലെ വൃക്ക രോഗം: ഡോ. എബി എബ്രഹാം എഴുതുന്നു

കോവിഡ് ബാധിച്ചവരില് വൃക്ക രോഗങ്ങള് വരുമോ ? നാല് വര്ഷങ്ങള്ക്കു മുന്പ് ചൈനയില് കോവിഡ് റിപ്പോര്ട്ട് ചെയ്തപ്പോള് മുതല് കൊറോണ വൈറസ് ബാധിച്ചവരിലെ പാര്ശ്വഫലങ്ങള് ഏറെ ചര്ച്ചയായിരുന്നു....

Read more

ഭിന്നശേഷിക്കാരില്‍ അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍: ‘സമഗ്ര’ യുടെ ഉദ്ഘാടനം മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു.

തിരുവനന്തപുരം> ഭിന്നശേഷി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ തൊഴില് അന്വേഷകര്ക്കായി കേരള നോളജ് ഇക്കോണമി മിഷന് നടപ്പാക്കുന്ന 'സമഗ്ര' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആര്...

Read more

നിപ: പ്രതിരോധം പ്രധാനം, രോഗലക്ഷണങ്ങൾ തിരിച്ചറിയാം

തിരുവനന്തപുരം > സംസ്ഥാനത്ത് പനിബാധിച്ച് രണ്ടുപേർ മരിച്ചത് നിപ വൈറസ് മൂലമാണോയെന്ന സംശയമുള്ള സാഹാചര്യത്തിൽ അതീവ ജാഗ്രത പുലര്ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എന്താണ് നിപാ വൈറസെന്നും അതിന്...

Read more

അപൂര്‍വനേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു

തിരുവനന്തപുരം> സര്ക്കാര് മെഡിക്കല് കോളേജില് ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്വ് മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തി. അയോര്ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള...

Read more

ഉത്സവകാലത്തെ അമിതഭക്ഷണം: പ്രമേഹത്തെ നേരിടാൻ നുറുങ്ങുകൾ

ഡോ. അശ്വിൻ കുമാർആഘോഷങ്ങളിൽ മുഴുകിയ ശേഷം പ്രമേഹം എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുള്ള ചില നുറുങ്ങുകൾ... ഡോ. അശ്വിൻ കുമാർ എഴുതുന്നു. നമുക്ക് സെപ്റ്റംബർ മുതൽ അടുത്ത വർഷത്തിന്റെ...

Read more

ആഗോള ആസ്ഥാനം മൗറീഷ്യസിലേയ്ക്കു മാറ്റി മലയാളി സംരഭം വെല്‍ മെഡ് ട്രിപ്പ്; നേര്യമംഗലത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍ സ്ഥാപിക്കും

കൊച്ചി> കേരളത്തിലും ദുബായിലുമായി പ്രവര്ത്തിക്കുന്ന കമാല് മുഹമ്മദ് 2016ല് മഡഗാസ്കര് ആസ്ഥാനമായി സ്ഥാപിച്ച ആരോഗ്യരക്ഷാ സേവനദാതാവായ വെല് മെഡ് ട്രിപ്പിന്റെ ആഗോള ആസ്ഥാനം മൗറീഷ്യസ് തലസ്ഥാനമായ പോര്ട്...

Read more

കളിക്കളത്തില്‍ ഇറങ്ങാം ആരോഗ്യത്തോടെ

ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തിനൊപ്പം വ്യായാമവും അനിവാര്യമാണ്. ശാരീരികക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം മാനസിക ഉല്ലാസംകൂടി പ്രദാനം ചെയ്യുന്നതാണ് കായികവിനോദങ്ങൾ. അത് യുവാക്കളിലും ശാരീരികവും മാനസികവും സാമൂഹ്യവുമായ ഊർജവും പ്രസരിപ്പും നൽകും....

Read more

അമിത വണ്ണമോ

അമിതവണ്ണംമൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണം സമീപകാലത്ത് ഏറിയിട്ടുണ്ട്. ജീവിതശൈലിയിലും ഭക്ഷണരീതികളിലും പ്രകടമായ മാറ്റംവന്നതോടെയാണ് ഇത്. ഒരുപരിധി കഴിഞ്ഞാൽ അമിതവണ്ണം വലിയ ആരോഗ്യപ്രശ്നങ്ങൾക്കും പ്രമേഹമടക്കമുള്ള രോഗങ്ങൾക്കും ജീവൻതന്നെ നഷ്ടപ്പെടാനും കാരണമാകാറുണ്ട്....

Read more
Page 2 of 6 1 2 3 6

ARCHIVES