Friday, July 5, 2024

ദു​ബൈ എ​യ​ര്‍പോ​ര്‍ട്ട് ഫ്രീ ​സോ​ണി​ല്‍ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് സ​പ്ലൈ ചെ​യി​ന്‍ ഓ​ഫി​സ്

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ദു​ബൈ എ​യ​ര്‍പോ​ര്‍ട്ട് ഫ്രീ ​സോ​ണി​ല്‍ പു​തി​യ അ​ത്യാ​ധു​നി​ക സ​പ്ലൈ ചെ​യി​ന്‍ ഓ​ഫി​സ് തു​റ​ന്നു. ദു​ബൈ എ​യ​ര്‍പോ​ര്‍ട്ട് ഫ്രീ ​സോ​ണ്‍ ഡ​യ​റ​ക്ട​ര്‍...

Read more

പവിഴദ്വീപിൽ മുത്തുകളുടെ ആഘോഷമായി രാഗ പവർ പേൾസ് കലക്ഷൻ

മൂത്തുകളുടേയും പവിഴങ്ങളുടേയും നാടായ പവിഴദ്വീപിന്റെ പെരുമയെ കൈത്തണ്ടയിൽ വിളക്കിച്ചേർക്കുകയാണ് ടൈറ്റൻ. ആകർഷകമായ രാഗ പവർ പേൾസ് ശേഖരമാണ് ആധുനിക സ്ത്രീയുടെ മനസ്സിനിണങ്ങുന്ന രീതിയിൽ മുൻനിര വാച്ച് നിർമ്മാതാക്കളായ...

Read more

തിയേറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കാന്‍ നായകന്‍; പ്രേക്ഷകർക്ക് സര്‍പ്രൈസുമായി ഗോകുല്‍ സുരേഷ്

സിനിമാ തിയേറ്ററില്‍ ടിക്കറ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കൗണ്ടറിനപ്പുറം നില്‍ക്കുന്നത് നമ്മുടെ ഇഷ്ടതാരമാണെങ്കിലോ. ആരായാലും ഞെട്ടും! അരുണ്‍ ചന്തു സംവിധാനം ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ പ്രമോഷനായി തിയേറ്ററില്‍ എത്തിയ...

Read more

ഫുട്ബോൾ ആരാധകർക്കു വേണ്ടി എൽജിയുടെ പുതു പുത്തൻ ഓഫർ

ഈ വർഷത്തെ ഏറ്റവും മികച്ച ടിവി ഓഫർ എൽജി പ്രഖ്യാപിച്ചു. GET CLOSER TO THE ACTION എന്ന് പേരിട്ടിരിക്കുന്ന അത്യുഗ്രൻ ടിവി ഓഫറുകളാണ് എൽജി കസ്റ്റമേഴ്സിനായി...

Read more

സ്പെക്‌ട്രം ലേലം: രണ്ടാം ദിവസം ലഭിച്ചത് 11,300 കോടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 5 ജി ​മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്പെ​ക്‌​ട്രം ലേ​ല​ത്തി​ന്റെ ര​ണ്ടാം ദി​വ​സം ടെ​ലി​കോം ക​മ്പ​നി​ക​ൾ മൊ​ത്തം 11,340 കോ​ടി രൂ​പ​യു​ടെ ലേ​ലം സ​മ​ർ​പ്പി​ച്ചു....

Read more

നെല്ലുൽപാദനത്തിൽ വൻ ഇടിവ്​

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത്​ നെ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വ്. ആ​റു​വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഉ​ൽ​പാ​ദ​നം ആ​റു​ല​ക്ഷം ട​ണ്ണി​ൽ താ​ഴെ​യെ​ത്തി. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 1.73 ല​ക്ഷം ട​ണ്ണി​ന്‍റേ​താ​ണ്​ കു​റ​വ്. ക​ഴി​ഞ്ഞ വ​ർ​ഷം...

Read more

ഡെയറി മേഖലയില്‍ രാജ്യത്തെ ആദ്യ ഓഫ്-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സാപിന്‍സ്

കിഴക്കമ്പലത്തെ 50,000 ലിറ്റര്‍ സംസ്‌കരണ ശേഷിയുള്ള പ്ലാന്റിന്റെ മുഴുവന്‍ ഊര്‍ജ ആവശ്യവും നിറവേറ്റാന്‍ 2.8 കോടി രൂപ ചെലവില്‍ സ്ഥാപിച്ച 200 കിലോവാട്ട് പ്ലാന്റ് കൊച്ചി: കൊച്ചി...

Read more

ട്രംപ് അധികാരത്തിലെത്തിയാൽ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; മുന്നറിയിപ്പുമായി നൊബേൽ സമ്മാ​ന ജേതാക്കൾ

വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റിന്റെ ഡോണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പ്രതിസന്ധിക്ക് കാരണമാകുമെന്ന് നൊബേൽ സമ്മാന ജേതാക്കൾ. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ 16 പേരാണ്...

Read more

അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെ 74 ശതമാനം ഇന്ത്യക്കാരും അനുകൂലിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്

ന്യൂഡൽഹി: അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെ 74 ശതമാനം ഇന്ത്യക്കാരും അനുകൂലിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്. ജി20 യോഗത്തിൽ അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിന് വേണ്ടിയുള്ള നിർദേശം ബ്രസീൽ...

Read more

ബ്രൈറ്റ്കോം നൽകുന്ന പാഠം; പെന്നികളെല്ലാം പൊന്നല്ല

2021 മേയിൽ നാല് രൂപയിൽ താഴെയുണ്ടായിരുന്ന ഓഹരിവില അതേവർഷം ഡിസംബറിൽ 118 രൂപക്ക് മുകളിലെത്തി. ഇപ്പോൾ 9 രൂപ 38 പൈസ. ട്രേഡിങ് മരവിപ്പിച്ചതിനാൽ ഇപ്പോൾ വിൽക്കാനും...

Read more
Page 2 of 79 1 2 3 79

ARCHIVES