Friday, July 5, 2024

ഇമിഗ്രേഷൻ ഓഫിസറായി ഋഷി സുനക്; അറസ്റ്റിലായത് 105 അനധികൃത കുടിയേറ്റക്കാർ

ലണ്ടൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ നടപടികൾ ശക്തമാക്കിയ യു.കെ എൻഫോഴ്സ്മെന്റ് സംഘത്തിനൊപ്പം പ്രധാനമന്ത്രി ഋഷി സുനക്കും ചേർന്നു. ഒരു ദിവസത്തേക്ക് പ്രധാനമന്ത്രി കുപ്പായം അഴിച്ചുവെച്ചാണ് ഋഷി സുനക്...

Read more

ബന്ധം ഊഷ്മളമാക്കാൻ യു.എസ് വിദേശകാര്യ സെ​ക്രട്ടറി ചൈനയിൽ

ബെയ്ജിങ്: യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയിലെത്തി. അഞ്ചുവർഷത്തിനിടെ, യു.എസിൽ നിന്ന് ആദ്യമായാണ് ഒരു ഉന്നതതല നയതന്ത്ര ഉദ്യോഗസ്ഥൻ ചൈന സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള...

Read more

പി.​എം.​എ​ൽ-​എ​ൻ അ​ധ്യ​ക്ഷ​നാ​യി ശ​ഹ്ബാ​സ് ശ​രീ​ഫി​നെ തി​ര​ഞ്ഞെ​ടു​ത്തു

ഇ​സ്‍ലാ​മാ​ബാ​ദ്: ഭ​ര​ണ​ക​ക്ഷി​യാ​യ പാ​കി​സ്താ​ൻ മു​സ്‍ലിം ലീ​ഗ്-​ന​വാ​സ് (പി.​എം.​എ​ൽ-​എ​ൻ) പ്ര​സി​ഡ​ന്റാ​യി പ്ര​ധാ​ന​മ​ന്ത്രി ശ​ഹ്ബാ​സ് ശ​രീ​ഫി​നെ തി​ര​ഞ്ഞെ​ടു​ത്തു. ന​വാ​സ് ശ​രീ​ഫി​ന്റെ മ​ക​ൾ മ​റി​യം ന​വാ​സി​നെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റാ​യും തി​ര​ഞ്ഞെ​ടു​ത്തു.ക​ഴി​ഞ്ഞ...

Read more

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: റെ​യ്ഡി​ൽ പ​​ങ്കെ​ടു​ത്ത് ഋ​ഷി സു​ന​ക്

ല​ണ്ട​ൻ: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ന​ട​ത്തി​യ റെ​യ്ഡി​ൽ പ​​ങ്കെ​ടു​ത്ത് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും. 20 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 105 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ റെ​യ്ഡി​ൽ ക​ണ്ടെ​ത്തി. നോ​ർ​ത്ത് ല​ണ്ട​നി​ലെ ബ്രെ​ന്റി​ൽ...

Read more

യു​ഗാ​ണ്ട​ സ്കൂ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണം: 40 മ​ര​ണം, കൊല്ലപ്പെട്ടവരിൽ 38 പേർ കുട്ടികൾ

കം​പാ​ല: യു​ഗാ​ണ്ട​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 40 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ 38 പേരും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. എ​ട്ടു​പേ​ർ ഗു​രു​ത​ര നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​സ്‍ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ള്ള വി​മ​ത​രാ​ണ്...

Read more

മൂന്ന് ആൺമക്കളെ പിതാവ് വെടിവച്ചു കൊന്നു: മകളാണ് കൊലപാതകം പുറത്തറിയിച്ചത്

ഒഹിയോ: മൂന്ന് ആൺമക്കളെ വെടിവച്ചു കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റിൽ. യു.എസിലെ ഒഹിയോയിലാണ് നാടിനെ നടുക്കിയ സംഭവം. 32-കാരനായ ചാഡ് ഡോവർമാനാണ് അറസ്റ്റിലായത്. മൂന്ന്, നാല്, ഏഴ്...

Read more

നവാസ് ശരീഫ് ഉടൻ പാകിസ്താനി​ലേക്ക് മടങ്ങണം; നാലാമതും പ്രധാനമന്ത്രിയാകണം -ശഹബാസ് ശരീഫ്

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് രാജ്യത്ത് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രിയും പാകിസ്താൻ മുസ്‍ലിം ലീഗ് നേതാവുമായ ശഹബാസ് ശരീഫ്. നവാസ് ശരീഫ് മടങ്ങിയെത്തിയാലുടൻ തെരഞ്ഞെടുപ്പ്...

Read more

ജർമനിയിലെ കുഴിമാടത്തിൽ നിന്ന് 3000 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി

ബർലിൻ: ജർമനിയിൽ 3000 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി. യാതൊരു വിധത്തിലുള്ള കേടുപാടുകളും കണ്ടെത്തിയിട്ടില്ലാത്ത വാളിന് തിളക്കവും നഷ്ടമായിട്ടില്ല. ബി.സി 14ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (വെങ്കല യുഗം)നിർമിച്ച...

Read more

യു​ക്രെ​യ്നി​ൽ വീ​ണ്ടും റ​ഷ്യ​ൻ ആ​ക്ര​മ​ണം; സ​മാ​ധാ​ന ദൗ​ത്യ​വു​മാ​യി ആ​ഫ്രി​ക്ക​ൻ നേതാക്കൾ

കി​യ​വ്: സ​മാ​ധാ​ന ദൗ​ത്യ​വു​മാ​യി ആ​ഫ്രി​ക്ക​ൻ ​നേ​താ​ക്ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ യു​ക്രെ​യ്നി​ൽ വീ​ണ്ടും റ​ഷ്യ​ൻ ആ​ക്ര​മ​ണം. ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. കി​യ​വി​ൽ വ​ൻ സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യി മേ​യ​ർ...

Read more

ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ക്യൂ​ബ​യി​ൽ

ഹ​വാ​ന: ലാ​റ്റി​ന​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം റൈ​സി ക്യൂ​ബ​യി​ൽ എ​ത്തി. പ്ര​സി​ഡ​ന്റ് മി​ഗു​വ​ൽ ഡ​യ​സ്-​കാ​ന​ലു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെ​നി​സ്വേ​ല, നി​ക​രാ​ഗ്വ എ​ന്നി​വി​ട​ങ്ങ​ളി​ലെ...

Read more
Page 438 of 441 1 437 438 439 441

ARCHIVES