Friday, July 5, 2024

ഫലസ്തീൻ അനുകൂല വോട്ട്: ആസ്‌ട്രേലിയൻ സെനറ്റർ രാജിവെച്ചു

സിഡ്നി: ​ആസ്ട്രേലിയയിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽനിന്ന് രാജിവെച്ച് സെനറ്റർ ഫാത്തിമ പേമാൻ. ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്റിൽ വോട്ട് ചെയ്തതിന് പിന്നാ​ലെയാണ് രാജി. നിലപാടിന് വിരുദ്ധമായി...

Read more

ഹമാസ് തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ ​സൈനികർ കൂടി ഗസ്സയിൽ കൊല്ലപ്പെട്ടു

ഗസ്സ: സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ഫലസ്തീൻ പൗരന്മാരെ കൊന്നൊടുക്കാൻ ഗസ്സയിലെത്തിയ മൂന്ന് ഇസ്രായേൽ സൈനികർ കൂടി ഹമാസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ യുദ്ധടാങ്കിന് ​നേരെ ഹമാസ് തൊടുത്തുവിട്ട ടാങ്ക്...

Read more

പുടിനുമായി ചർച്ച നടത്താൻ മോദി റഷ്യയിലേക്ക്; തുടർന്ന് ഓസ്ട്രിയ സന്ദർശിക്കും

ന്യൂഡൽഹി: വിവിധ പദ്ധതികളിലെ സഹകരണം ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ റഷ്യ സന്ദർശിക്കും. പ്രധാനമന്ത്രിയായി മൂന്നാംതവണ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ വിദേശ...

Read more

ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ വൻ ആക്രമണം: 200 റോക്കറ്റുകളും 20 ​ഡ്രോണുകളും വിക്ഷേപിച്ചു

തെൽഅവീവ്: ഇസ്രായേലിലേക്ക് 200 റോക്കറ്റുകളും 20 ​ഡ്രോണുകളും ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തിയതായി ലബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല. ഇക്കാര്യം ഇസ്രായേൽ പ്രതിരോധ സേനയും സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ...

Read more

കൂലി കൂട്ടിനൽകിയതിന് മ്യാന്മറിൽ ബിസിനസുകാരൻ അറസ്റ്റിൽ; കാരണം വിചിത്രം…

ജീവനക്കാർക്ക് കൂലി കൂട്ടിനൽകിയതിന് മ്യാന്മറിൽ ബിസിനസുകാരൻ അറസ്റ്റിൽ. മൻഡാലായിലെ മൂന്ന് മൊബൈൽ ഫോൺ സ്ഥാപനങ്ങളുടെ ഉടമയായ പ്യായീ ഫ്യോ എന്നയാളാണ് അറസ്റ്റിലായത്. പട്ടാളഭരണത്തിന് കീഴിലുള്ള രാജ്യത്തെ പണപ്പെരുപ്പം...

Read more

റൂ​ബി​ക്സ് ക്യൂ​ബി​ന് 50

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ക​ളി​പ്പാ​ട്ട​മാ​ണ് റൂ​ബി​ക്സ് ക്യൂ​ബ്. കേ​വ​ല​മൊ​രു ക​ളി​പ്പാ​ട്ട​മ​ല്ല ഇ​ത്; കു​ട്ടി​ക​ളു​ടെ ബു​ദ്ധി​വി​കാ​സ​ത്തി​നും മ​റ്റും പ​ല​രും നി​ർ​ദേ​ശി​ക്കു​ന്ന പ​സി​ൽ ഗെ​യിം കൂ​ടി​യാ​ണി​ത്. എ​ത്ര ക​ളി​ച്ചാ​ലും...

Read more

വീട്ടിൽ വളർത്തുന്ന സിംഹം ആക്രമിച്ചു; രണ്ട് പേർക്ക് പരിക്ക്

റിയാദ്: സൗദി പൗരന്റെ വീട്ടിൽ വളർത്തുന്ന പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. പതിവുപോലെ പരിപാലിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഗൃഹനാഥനു നേരെ ചാടി ആക്രമിക്കുകയായിരുന്നു....

Read more

ഇസ്രായേൽ വ്യോമാക്രമണം: ഫലസ്തീൻ ഡോക്ടറും എട്ട് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: വീട് ഒഴിഞ്ഞ് സുരക്ഷിത മേഖലയിലേക്ക് മാറിയ ഫലസ്തീൻ ഡോക്ടറെയും എട്ട് കുടുംബാംഗങ്ങളെയും ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. തെക്കൻ ഗസ്സ നഗരമായ ഖാൻ യൂനുസിൽനിന്ന് ഒഴിയാൻ...

Read more

പ്രചണ്ഡയുടെ രാജി തേടി നേപ്പാളി കോൺഗ്രസ്

കാഠ്മണ്ഡു: പുതിയ സർക്കാറിന് രൂപം നൽകാൻ പ്രധാനമന്ത്രി പുഷ്പകമൽ ദഹാൽ (പ്രചണ്ഡ) രാജിവെക്കണമെന്ന ആവശ്യവുമായി നേപ്പാളി കോൺഗ്രസ്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളുമായി (യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്)...

Read more

റഷ്യൻ സൈനികരോടൊപ്പമുള്ള ഇന്ത്യക്കാരെ മടക്കി അയക്കണമെന്ന് വിദേശകാര്യമന്ത്രി

അ​സ്താ​ന(​ക​സാ​ഖ്സ്താ​ൻ): റ​ഷ്യ​ൻ സൈ​ന്യ​ത്തോ​ടൊ​പ്പം യു​ക്രെ​യ്ൻ യു​ദ്ധ​മേ​ഖ​ല​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷി​ത​മാ​യ മ​ട​ക്കം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ...

Read more
Page 2 of 441 1 2 3 441

ARCHIVES