Friday, July 5, 2024

സംസ്ഥാനത്ത് രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി തുടങ്ങും: മുഖ്യമന്ത്രി

  കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ്...

Read more

ആശ്വാസം, ‘ബിപോർജോയ്’ ശക്തികുറഞ്ഞു; കിഴക്കൻ രാജസ്ഥാനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറി

ജയ്പൂർ: ബിപോർജോയ് ചുഴലിക്കാറ്റ് കിഴക്കൻ രാജസ്ഥാനു മുകളിൽ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി മാറി. വീണ്ടും ശക്തി കുറഞ്ഞ് അപകടഭീഷണി ഒഴിവാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു....

Read more

ഇടുക്കി ജില്ലയിൽ സാംസ്‌കാരിക നിലയം: 50 കോടി ചെലവ്, പദ്ധതി 37 ഏക്കറിൽ

ഇ​ടു​ക്കി: സ​ര്‍ക്കാ​ര്‍ ബ​ജ​റ്റി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച ജി​ല്ല സാം​സ്‌​കാ​രി​ക നി​ല​യം നി​ർ​മി​ക്കു​ന്ന​തി​ന് ഇ​ടു​ക്കി പാ​ര്‍ക്കി​നോ​ട് ചേ​ര്‍ന്ന് ഡി.​ടി.​പി.​സി വി​ട്ടു​ന​ല്‍കി​യ സ്ഥ​ലം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍ശി​ച്ചു....

Read more

മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല; വീടുകൾക്ക് തീവെച്ചു, വെടിവെപ്പിൽ സൈനികന് പരിക്ക്

ഇംഫാൽ: കലാപം അവസാനിക്കാത്ത മണിപ്പൂരിൽ ഞായറാഴ്ച വീണ്ടും സംഘർഷം. ഇന്നലെ അർധരാത്രിയിൽ കുക്കി വിഭാഗം ആക്രമണം നടത്തിയതായി റിപ്പോർട്ട്. സായുധരായ അക്രമികൾ വെടിവെപ്പ് നടന്നതായും ഒഴിഞ്ഞുകിടന്ന വീടുകൾക്ക്...

Read more

സീത ജനിച്ചത് ഇന്ത്യയിലല്ലെന്ന്, ‘ആദിപുരുഷി’നെച്ചൊല്ലി നേപ്പാളിൽ വിവാദം: ഇന്ത്യൻ സിനിമകൾക്ക് വിലക്ക്

കാഠ്മണ്ഡു: ദിവസങ്ങൾക്ക് മുമ്പ് റിലീസിനെത്തിയ ‘ആദിപുരുഷ്’ സിനിമയെച്ചൊല്ലി നേപ്പാളിൽ വിവാദം കനക്കുന്നു. കാഠ്മണ്ഡുവിന് പിന്നാലെ നേപ്പാളിലെ പൊഖാറ മെട്രോപൊളിറ്റൻ സിറ്റിയിലും ഇന്ത്യൻ സിനിമകൾക്ക് വിലക്കേർപ്പെടുത്തി.തിങ്കളാഴ്ച രാവിലെ മുതൽ...

Read more

വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്

ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. ഡെറാഡൂൺ-ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് മുസാഫർ നഗർ സ്റ്റേഷന് സമീപത്തുവെച്ച് കല്ലേറ് ഉണ്ടായത്....

Read more

മഴ; കൂടുതൽ ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അല‌ർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്....

Read more

കളിക്കുന്നതിനിടെ കാണാതായ മൂന്ന് കുട്ടികൾ നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ

നാഗ്പൂർ: മഹാരാഷ്ട്രയിലെ പഞ്ച്പൗളി പൊലീസ് സ്‌റ്റേഷൻ പരിധിയിൽനിന്നും കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആക്രിക്കടക്ക് സമീപം നിർത്തിയിട്ട പഴയ കാറിനുള്ളിൽനിന്നാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.തൗഫീഖ് ഫിറോസ്...

Read more

നേപ്പാൾ മണ്ണിടിച്ചിലിൽ മരണം അഞ്ചായി; കാണാതായവർക്കുള്ള തിരച്ചിൽ ഊർജിതം

കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ 28 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. റോഡുകളും പാലങ്ങളും തകർന്നതിനാൽ ദുരിത ബാധിത പ്രദേശത്തേക്ക് എത്താൻ...

Read more

കേരള രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; നിയമനം റദ്ദാക്കാൻ ഗവർണക്ക് നിവേദനം

ഗവർണർ വിസിയോട് വിശദീകരണം തേടി തിരുവനന്തപുരം: കേരളസർവകലാശാലയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ: അനിൽകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക്...

Read more
Page 6116 of 6176 1 6,115 6,116 6,117 6,176

ARCHIVES