Wednesday, July 3, 2024

പ്രാർഥനകൾ പരിചയപ്പെടുത്താൻ ബാങ്കുവിളി; അധ്യാപികക്ക്​ സസ്​പെൻഷൻ

മും​ബൈ: വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബാ​ങ്കു​വി​ളി കേ​ൾ​പ്പി​ച്ച​തി​ന് മും​ബൈ​യി​ലെ സ്കൂ​ൾ അ​ധ്യാ​പി​ക​ക്ക് സ​സ്​​പെ​ൻ​ഷ​ൻ. കാ​ന്തി​വ​ല്ല ക​പോ​ൾ വി​ദ്യാ​നി​ധി ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ബാ​ങ്കു​വി​ളി ലൗ​ഡ്സ്പീ​ക്ക​റി​ൽ...

Read more

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ജപ്തി പ്രതിരോധിച്ച്​ പ്രതികൾ

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ൽ മു​ൻ ഡ​യ​റ​ക്ട​ർ​മാ​രി​ൽ​നി​ന്നും മു​ഖ്യ​പ്ര​തി​ക​ളി​ൽ​നി​ന്നും ഈ​ടാ​ക്കാ​നു​ള്ള തു​ക​ക്കു​ള്ള ജ​പ്തി ന​ട​പ​ടി​ക​ളെ പ്ര​തി​രോ​ധി​ച്ച്​ പ്ര​തി​ക​ൾ. ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തു​ന്ന​തി​ന് മു​മ്പ് വീ​ട് പൂ​ട്ടി മു​ൻ ഡ‍യ​റ​ക്ട​ർ...

Read more

ഉ​ത്ത​ര കൊ​റി​യ​ൻ ആ​ണ​വ​ഭീ​ഷ​ണി നേ​രി​ടാൻ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ അ​ന്ത​ർ​വാ​ഹി​നി വി​ന്യ​സി​ച്ച് യു.​എ​സ്

സോ​ൾ: 150 ടോ​മ​ഹോ​ക് മി​സൈ​ലു​ക​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള അ​മേ​രി​ക്ക​ൻ അ​ന്ത​ർ​വാ​ഹി​നി ദ​ക്ഷി​ണ കൊ​റി​യ​യി​ൽ എ​ത്തി. യു.​എ​സ്-​ദ​ക്ഷി​ണ കൊ​റി​യ സം​യു​ക്ത സൈ​നി​ക​പ​രി​ശീ​ല​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ത്ത​ര കൊ​റി​യ മി​സൈ​ൽ പ​രീ​ക്ഷ​ണം...

Read more

അലി അക്ബർ നേരത്തേ രാജിവെച്ചു, പ്ര​തീ​ക്ഷ​ക​ൾ​ക്കനു​സ​രി​ച്ച് സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ൽ​കാനുള്ള സാ​ഹ​ച​ര്യ​മ​ല്ല -കെ. സുരേന്ദ്രൻ

കൊ​ച്ചി: അ​ലി അ​ക്ബ​ർ നേ​ര​ത്തേ​ത​ന്നെ പാ​ർ​ട്ടി​സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ച്ച​താ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ.​സു​രേ​ന്ദ്ര​ൻ. ഏ​ഴു​മാ​സം മു​മ്പ് ബി.​ജെ.​പി​യു​ടെ സം​സ്ഥാ​ന സ​മി​തി അം​ഗ​ത്വം രാ​ജി​വെ​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു. ധാ​രാ​ളം​പേ​ർ...

Read more

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​നു​മു​ന്നി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

വ​ർ​ക്ക​ല: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​നു മു​ന്നി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​യി​രൂ​ർ തേ​രി​ക്ക​ൽ​കു​ന്ന് കോ​ള​നി ച​രു​വി​ള വീ​ട്ടി​ൽ സ​ജീ​വ് (35) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ...

Read more

കെ.എസ്​.യു നേതാവ്​ വ്യാജ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന്​; പൊലീസ്​ അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​യു നേ​താ​വ്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല പൊ​ലീ​സ്​ ​അ​ന്വേ​ഷ​ണം ആ​വ​ശ്യ​​പ്പെ​ടും. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ...

Read more

മാർക്ക്​ ലിസ്റ്റ്​ വിവാദം; സൈബർ ആക്രമണത്തിനെതിരെ​ അധ്യാപകന്‍റെ പരാതിയിൽ കേസ്​

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ലെ മാ​ർ​ക്ക്​ ലി​സ്റ്റ്​ വി​വാ​ദ​ത്തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ധ്യാ​പ​ക​ന്‍റെ പ​രാ​തി​യി​ൽ കേ​സ്. മ​ഹാ​രാ​ജാ​സി​ലെ ആ​ർ​ക്കി​യോ​ള​ജി വി​ഭാ​ഗം മു​ൻ കോ​ഓ​ഡി​നേ​റ്റ​ർ വി​നോ​ദ്​ കു​മാ​ർ ക​ല്ലോ​നി​ക്ക​ലി​ന്‍റെ...

Read more

വിവാഹ രജിസ്ട്രേഷന് ജാതിയും മതവും പരിശോധിക്കേണ്ട

തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാനെത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാർ പരിശോധിക്കേണ്ടതില്ലെന്ന് സർക്കാറിന്റെ കർശന നിർദേശം. വധൂവരന്മാർ നൽകുന്ന മെമ്മോറാണ്ടത്തിൽ ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നും...

Read more

പു​റ​ത്താ​ക്കി​യി​ട്ടി​ല്ല, ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന്​ താൻ ഒഴിവായതാണെന്ന്​ ശ്രീനിജിൻ എം.എൽ.എ

കൊ​ച്ചി: ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന്​ ത​ന്നെ പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്ന്​ പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എ. അ​ധി​ക​ച്ചു​മ​ത​ല ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്ന്​ പാ​ർ​ട്ടി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തേ ന​ൽ​കി​യ ക​ത്തി​െ​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ന്നും ശ്രീ​നി​ജി​ൻ...

Read more

പാഠപുസ്തക വെട്ടിനിരത്തൽ അനുകൂലിച്ച്​ ജെ.എൻ.യു വി.സിയടക്കം 73 പേർ

ന്യൂ​ഡ​ൽ​ഹി: അ​ധ്യാ​യ​ങ്ങ​ൾ വെ​ട്ടി​യും തി​രു​ത്തി​യും വി​ക​ല​മാ​ക്കി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ പേ​രു​ക​ൾ വെ​ക്ക​രു​തെ​ന്ന്​ പ​രി​ഷ്‍ക​ര​ണ സ​മി​തി​യി​ലെ ഒ​രു​കൂ​ട്ടം അ​ക്കാ​ദ​മി​ക വി​ദ​ഗ്ധ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നു​​ പി​ന്നാ​ലെ, എ​ൻ.​സി.​ഇ.​ആ​ർ.​ടി​യെ പി​ന്തു​ണ​ച്ച്​ ​വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ...

Read more
Page 6115 of 6141 1 6,114 6,115 6,116 6,141

ARCHIVES