തൃശൂർ : പരിശുദ്ധ സ്വർണ്ണം കൊണ്ട് ജനകോടികളുടെ മനസ്സിൽ ഇടം നേടിയ ജോസ്കോ ജുവല്ലേഴ്സ് പാലസ്
റോഡ് കല്യാൺ സിൽക്സിന് എതിർവശമുള്ള വൈ എം സി എ ബിൽഡിംഗിൽ ഒരുക്കുന്ന പുതിയ ഷോറൂം
നാളെ (ഏപ്രിൽ 12) രാവിലെ 10;30ന് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇന്ത്യ ഗവൺമെന്റ് അംഗീകാരമുള്ള പുതിയ
916 HUID സ്വർണ്ണാഭരണങ്ങൾ ഇഷ്ടത്തിന് അനുസരിച്ച് ഏത് തരം ഡിസൈനുകളും ഹോൾസെയിൽ
വിലയിൽ റീട്ടെയിലായി ഒരു കുടക്കീഴിൽ ലഭ്യമാകുമെന്നതാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളായ 3 കോേളജ് വിദ്യാർത്ഥിനികളാണ് പുതിയ
ഷോറൂമിന്റെ ഗോൾഡ്,ഡയമണ്ട്, സിൽവർ ഗ്യാലറികളുടെ ഉദ്ഘാടകരാകുക. 2 പവൻ വീതമുള്ള
സ്വർണ്ണനാണയമാണ് ഉദ്ഘാടകരെ കാത്തിരിക്കുന്നത്. കൂടാതെ 10 ഭാഗ്യശാലികൾക്ക് പ്രോത്സാഹന
സമ്മാനമായി 4 ഗ്രാം വീതമുള്ള സ്വർണ്ണനാണയവും ലഭിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച പർച്ചേസ് ഉറപ്പാക്കുന്ന അവിശ്വസനീയ സർപ്രൈസുകളും ഓഫറുകളുമാണ് ജോസ്കോ സജ്ജമാക്കിയിരിക്കുന്നതെന്ന് ജോസ്കോ ഗ്രൂപ്പ് എം ഡിയും സി
ഇ ഒ യുമായ ടോണി ജോസ് അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മണിക്കൂറുകൾതോറുമുള്ള നറുക്കെടുപ്പിലൂടെ സ്വർണ്ണാഭരണങ്ങൾ, ഹോം
അപ്ലയൻസസ്, ഗോൾഡ് കോയിൻ തുടങ്ങിയ അമൂല്യ സമ്മാനങ്ങൾ നേടാനുള്ള സുവർണ്ണാവസരവും
ഒരുക്കിയിട്ടുണ്ട്, കൂടാതെ എല്ലാ പർച്ചേസുകൾക്കും സ്പെഷ്യൽ ഗിഫ്റ്റും ലഭിക്കും
അത്യപൂർവ ഡിസൈനുകളിലുള്ള ആന്റിക്, ചെട്ടിനാട്, നഗാസ് ആഭരണങ്ങളുടെ ലൈറ്റ് വെയ്റ്റ്
ഡിസൈനുകൾ, ഡയമണ്ട്, അൺകട്ട് ഡയമണ്ട് തുടങ്ങിയ ആഭരണങ്ങൾ ഹോൾസെയിൽ വിലയിൽ സ്വന്തമാ
ക്കാം. നവവധുവിന്റെ മനസ്സിനിണങ്ങുന്ന വിവാഹാഭരണങ്ങളുടെ ട്രെന്റി ഡിസൈനുകളും കൂടാതെ
അതിവിശിഷ്ട ഡിസൈനുകളിലുള്ള സിൽവർ ആഭരണങ്ങളുടെ അമൂല്യശ്രേണിയും ഈ ഷോറൂമിന്റെ മോടി
കൂട്ടുന്നു.
നൂതനവും പാരമ്പര്യവും ഇടകലർത്തിയ ബ്രൈഡൽ സെറ്റുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം.
അത്യപൂർവ ഡിസൈനുകളിലുള്ള സർട്ടിഫൈഡ് പ്ലാറ്റിനം, സിൽവർ ആഭരണങ്ങൾക്ക് പുറമെ വൈറ്റ് ഗോൾഡ്,
റോസ് ഗോൾഡ്, പ്ലാറ്റിനം വെഡ്ഡിംഗ് ബാന്റ്, ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ, കാർവാർ, കുന്തൻ, പീകോക്ക്
മാൾവാ, ടർക്കിഷ് തുടങ്ങിയ ആഭരണങ്ങളുടെ അതിവിപുല ശേഖരവും പുതിയ ഷോറൂമിന് മാറ്റേകുന്നു.
എല്ലാ ബജറ്റിനും അനുയോജ്യമായതും ഉയർന്ന റീസെയിൽ വാല്യൂ ഉറപ്പുള്ള 100% GIA/IGI/SGL സർട്ടിഫിക്കേഷനോടു കൂടിയ ലോകോത്തര വജ്രാഭരണങ്ങൾ ഗുണവും മൂല്യവും നിശ്ചയിക്കുന്ന 5C’സ് (cutcolor,
Clarity, Carat,േCertification ) ജോസ്കോ ഉപഭോക്താവിനു നൽകുന്നത്. കാലാതീതമായ തിളക്കവും
പരിശുദ്ധിയും എന്നെന്നും ദർശിക്കാനും അതുല്യമുഹൂർത്തങ്ങൾക്ക് അനുഭവവേദ്യമാക്കാനും ഇന്ത്യയിലെയും
വിദേശത്തെയും സർട്ടിഫൈഡ് ഡയമണ്ട് കളക്ഷനുകളുടെയും അൺകട്ട് ഡയമണ്ടാഭരണങ്ങളുടെയും
പ്രൗഢിയാർന്ന ശേഖരവും ഇവിടെ ഒരുക്കിയിരിക്കുന്നു.
അത്യപൂർവ ഡിെൈസനുകളിലുള്ള ബെൽജിയം കട്ട്, ബ്രൈഡൽ ഡയമണ്ട് ഡിസൈനുകൾ, സോളിറ്റയർ
കളക്ഷൻസ്, അൺകട്ട് ഡയമണ്ട് ഡിസൈനുകൾ, ബ്രാന്റഡ് അംഗന അൺകട്ട് വെഡ്ഡിംഗ് ഡിസൈനുകൾ,
റോസ് & ബോസ് വെഡ്ഡിംഗ് ബാന്റഡ് കളക്ഷൻസ് എന്നിവ കല്യാൺ സിൽക്സിന് എതിർവശമുള്ള വൈ എം
സി എ ബിൽഡിംഗിൽ പുതിയതായി ആരംഭിക്കുന്ന ജോസ്കോ ജുവല്ലേഴ്സ് ഷോറൂമിന്റെ മാത്രം
പ്രത്യേകതകളാണെന്ന് ടോണി ജോസ് അഭിപ്രായപ്പെട്ടു.