Monday, July 8, 2024

യു.കെ തെരഞ്ഞെടുപ്പിൽ ജയിച്ചത് കേരളത്തിലും പഞ്ചാബിലും വേരുകളുള്ള 26 ഇന്ത്യൻ വംശജർ

ലണ്ടൻ: യു.കെ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ ബ്രിട്ടീഷ്-ഇന്ത്യൻ സമൂഹത്തിന് നേട്ടം. ഇക്കുറി ബ്രിട്ടീഷ്-ഇന്ത്യൻ കമ്യൂണിറ്റിയിൽ നിന്നും 26 പേരാണ് ജയിച്ച് കയറിയത്. ഇതിൽ ഭൂരിപക്ഷം പേരും...

Read more

യു.കെ തെരഞ്ഞെടുപ്പ്: ഫലസ്തീൻ വിരുദ്ധ നിലപാട് ലേബർ പാർട്ടിക്ക് ചില സീറ്റുകളിൽ തിരിച്ചടിയായി

ലണ്ടൻ: യു.കെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും, പാർട്ടിയുടെ ഫലസ്തീൻ വിരുദ്ധത ചില സീറ്റുകൾ നഷ്ടപ്പെടാനും ഇടയാക്കി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക്...

Read more

രാജ്യമാണ് ഏറ്റവും പ്രധാനം; പാർട്ടി രണ്ടാമത് -കെയർ സ്റ്റാർമർ

ലണ്ടൻ: രാഷ്ട്രത്തിന്റെ നവീകരണത്തിനായി ​ലേബർ പാർട്ടി ആദ്യദിവസം മുതൽ പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ കെയർ സ്റ്റാർമർ. മാറ്റത്തിനായുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ഒട്ടും സംശയിക്കേണ്ട, ബ്രിട്ടനെ...

Read more

യു.കെ പൊതുതെരഞ്ഞെടുപ്പ്: 26 ഇന്ത്യൻ വംശജർ ബ്രിട്ടീഷ് പാർലമെന്‍റിലേക്ക്

ലണ്ടൻ: യു.കെയിലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടെങ്കിലും, മത്സരിച്ച 26 ഇന്ത്യൻ...

Read more

ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്ത് മലയാളി; കുത്തക സീറ്റ് പിടിച്ചെടുത്ത് കോട്ടയംകാരൻ സോജന്‍ ജോസഫ്

ലണ്ടന്‍: യു.കെ പൊതുതെരഞ്ഞെടുപ്പില്‍ വിജയം കൊയ്തവരിൽ മലയാളിയും. കോട്ടയം ഓണംതുരുത്ത് സ്വദേശി സോജന്‍ ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടർച്ചയായി ജയിച്ചുപോരുന്ന സീറ്റ് പിടിച്ചെടുത്തത്. കെന്റ് കൗണ്ടിയിലെ ആഷ്ഫഡ്...

Read more

ബ്രിട്ടനിൽ ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിച്ച ഇടത് നേതാവിന് തോൽവി

ലണ്ടൻ: ഗസ്സ അധിനിവേശത്തിൽ ഇസ്രായേലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു വരുന്ന ഇടത് നേതാവ് ജോർജ് ഗാലോവേക്ക് ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പിൽ തോൽവി. വർക്കേഴ്സ് പാർട്ടി ഓഫ് ഗ്രേറ്റ്...

Read more

ബ്രിട്ടനിൽ കൺസർവേറ്റിവുകളെ തകർത്ത് ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും

ലണ്ടൻ: ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിൽ. ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ...

Read more

ബ്രിട്ടൻ അധികാരമാറ്റത്തിലേക്ക്; ലേബർ പാർട്ടിക്ക് ലീഡ്, ഋഷി സുനകിന് കനത്ത തിരിച്ചടി

ലണ്ടൻ: ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും കൺസർവേറ്റിവ് പാർട്ടി നേതാവുമായ ഋഷി സുനകിന് കനത്ത തിരിച്ചടി. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ...

Read more

വിശ്വാസ്യത നഷ്ടമാകുന്ന ഭരണാധികാരികൾ

സാ​യു​ധ സം​ഘ​ട്ട​ന​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം 2023ൽ 72 ​ശ​ത​മാ​നം വ​ർ​ധി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക​മീ​ഷ​ണ​ർ വോ​ൾ​ക​ർ ട​ർ​ക്ക് യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്റെ 56ാമ​ത് കാ​ര്യ​നി​ർ​വ​ഹ​ണ യോ​ഗം...

Read more

ലഡാക്ക് അതിർത്തിത്തർക്കം; പരിഹരിക്കാൻ ഇന്ത്യ-ചൈന ധാരണ

അ​സ്താ​ന: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ അ​തി​ർ​ത്തി പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​യ​ത​ന്ത്ര, സൈ​നി​ക മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ചൈ​നാ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി (സി.​പി.​സി) പോ​ളി​റ്റ്...

Read more
Page 3 of 443 1 2 3 4 443

ARCHIVES