Wednesday, July 3, 2024

മുതലപ്പൊഴി​ അപകടമുക്​തമാക്കൽ ഒന്നരവർഷത്തിനകം

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മ​ര​ണ​ക്കെ​ണി​യാ​യി മാ​റി​യ മു​ത​ല​​​പ്പൊ​ഴി അ​പ​ക​ട​ര​ഹി​ത​മാ​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്ന​ര വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ. മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന്​ 164...

Read more

നെ​യ്യാ​ർ ഡാം; കൈ​ത്താ​ങ്ങ് തേ​ടു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം

പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലും എ​ന്നും പ്ര​ഥ​മ​സ്ഥാ​ന​ത്താ​ണ് നെ​യ്യാ​ർ ഡാം. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ലും വ​കു​പ്പു​ക​ളു​ടെ നി​സ്സഹ​ക​ര​ണ​ത്താ​ലും നെ​യ്യാ​ർ ഡാ​മി​ന്‍റെ അ​വ​സ്ഥ ഇ​ന്ന് പ​രി​താ​പ​കരമാ​ണ്. വി​ക​സ​ന​ത്തി​നു​വേ​ണ്ടി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​ക​ള്‍...

Read more

കല കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണെന്ന് കരുതി, ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വാസം -സഹോദരൻ

ആലപ്പുഴ: കല ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വാസമെന്നും കുഞ്ഞിനെ ഉപേക്ഷിച്ചുപോയതാണെന്നാണ് കരുതിയതെന്നും മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ സഹോദരൻ അനിൽകുമാർ. കല നാടുവിട്ടെന്ന് പ്രതികൾ പ്രചരിപ്പിച്ചതാകാം. പരിചയക്കാരായ പ്രതികൾ കലയോട് ഇങ്ങനെ...

Read more

‘മാധ്യമം’ എഡിറ്റർക്കും പബ്ലിഷർക്കുമെതിരായ അപകീർത്തി കേസ്​ റദ്ദാക്കി

കൊ​ച്ചി: അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന പേ​രി​ൽ ‘മാ​ധ്യ​മം’ എ​ഡി​റ്റ​ർ​ക്കും പ​ബ്ലി​ഷ​ർ​ക്കു​മെ​തി​രെ നി​ല​വി​ലി​രു​ന്ന കേ​സ്​ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ​യും പൊ​ലീ​സി​ൽ ന​ൽ​കി​യ...

Read more

ഫാത്തിമക്ക് സന്തോഷക്കണ്ണീർ; റഹീം ജന്മദേശത്തേക്ക്

ഫ​റോ​ക്ക്: കാ​രാ​ഗൃ​ഹ​വാ​സം അ​വ​സാ​നി​ച്ച് കാ​രു​ണ്യ​ക്ക​ട​ൽ ക​ട​ന്ന് റ​ഹീം ഒ​ടു​വി​ൽ ജ​ന്മ​ദേ​ശ​ത്തേ​ക്ക്... മ​നു​ഷ്യ​ത്വ​ത്തി​ന്റെ മ​ഹ​നീ​യ മാ​തൃ​ക​യാ​യി സു​മ​ന​സ്സു​ക​ൾ കൈ​മാ​റി​യ അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ​വും ഉ​മ്മ​യു​ടെ ക​ണ്ണീ​രോ​ടെ​യു​ള്ള പ്രാ​ർ​ഥ​ന​യും അ​ബ്ദു​ൽ റ​ഹീ​മി​നെ...

Read more

അ​ലീ​ന​ക്ക് 1.8 കോ​ടി​യു​ടെ വി​ദേ​ശ പി​എ​ച്ച്.​ഡി സ്കോ​ള​ർ​ഷി​പ്

മാ​ന​ന്ത​വാ​ടി: താ​ന്നി​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ അ​ലീ​ന എ​ലി​സ​ബ​ത്തി​ന് കെ​മി​സ്ട്രി​യി​ൽ (പോ​ളി​മ​ർ കെ​മി​സ്ട്രി) ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് 1.8 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ സ്കോ​ള​ർ​ഷി​പ്.ഇം​ഗ്ല​ണ്ടി​ലെ സ​റെ യൂ​നി​വേ​ഴ്സി​റ്റി​യി​ലാ​ണ് അ​ലീ​ന​ക്ക് പി.​എ​ച്ച്.​ഡി ഗ​വേ​ഷ​ണ​ത്തി​നാ​യി...

Read more

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ വീ​ണ്ടും കു​റ​ഞ്ഞു; അ​ൺ​എ​യ്​​ഡ​ഡി​ൽ വ​ൻ വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വീ​ണ്ടും വി​ദ്യാ​ർ​ഥി​ക​ൾ കു​റ​യു​ന്നു. അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​റാം പ്ര​വൃ​ത്തി​ദി​ന​ത്തെ ക​ണ​ക്കി​ലൂ​ടെ​യാ​ണ്​​ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​റ​വ് പു​റ​ത്തു​വ​ന്ന​ത്....

Read more

തമിഴ്നാട് മോഡൽ; ‘സെന്ന’യെ കാടുകടത്താൻ വനംവകുപ്പിന് പുതുപദ്ധതി

ക​ൽ​പ​റ്റ: വ​ന​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന സെ​ന്ന (മ​ഞ്ഞ​ക്കൊ​ന്ന) മ​ര​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ വ​നം​വ​കു​പ്പി​ന്റെ പു​തി​യ പ​ദ്ധ​തി. സം​ര​ക്ഷി​ത​വ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു​ത​ര​ത്തി​ലു​മു​ള്ള മ​രം​മു​റി​യും പാ​ടി​ല്ലെ​ന്ന നി​യ​മ​മു​ള്ള​തി​നാ​ൽ സെ​ന്ന അ​ട​ക്ക​മു​ള്ള അ​ധി​നി​വേ​ശ മ​ര​ങ്ങ​ൾ ഇ​ല്ലാ​യ്മ...

Read more

​ഉച്ചഭക്ഷണ കണക്കെഴുതാൻ സൈറ്റില്ല; കമ്പ്യൂട്ടറിന്​ മുന്നിൽ കുരുങ്ങി ഹെഡ്​മാസ്​റ്റർമാർ

കോ​ട്ട​യം:​ പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​ർ സ​ജ്ജ​മാ​വാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കാ​നാ​കു​ന്നി​ല്ല. ര​ണ്ടു​ദി​വ​സ​മാ​യി ക​മ്പ്യൂ​ട്ട​റി​ന്​ മു​ന്നി​ൽ കു​ത്തി​യി​രു​ന്ന്​ മ​ടു​ത്ത്​ ഹെ​ഡ്​​മാ​സ്റ്റ​ർ​മാ​ർ. ജൂ​ലൈ​യി​ലെ അ​രി​യു​ടെ ഇ​ൻ​റ​ന്‍റ്​ ത​യാ​റാ​ക്കാ​ൻ...

Read more

അട്ടപ്പാടിയിലെ ആദിവാസികളുടെ ഹൃദയമിടിപ്പ്

ക​ണ്ണൂ​രി​ലെ സി.​പി.​എ​മ്മി​ന്റെ അ​ധോ​ലോ​ക ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​കു​ന്ന സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം അ​ട്ട​പ്പാ​ടി​യു​ടെ കാ​ര്യ​ത്തി​ൽ നി​ശ്ശ​ബ്ദ​ത പാ​ലി​ക്കു​ന്നു. കാ​ര​ണം, അ​ട്ട​പ്പാ​ടി​യി​ലെ ഭൂ​മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളും ഇ​ട​നി​ല​ക്കാ​രും...

Read more
Page 2 of 3937 1 2 3 3,937

ARCHIVES