Monday, July 8, 2024

സിന്ദഗി; രക്തദാതാക്കളെ ആദരിച്ച് കിംസ്‌ഹെൽത്ത്

തിരുവനന്തപുരം> ലോക രക്തദാന ദിനത്തിൽ രക്തദാതാക്കളെയും രക്തദാന അസോസിയേഷനുകളെയും ആദരിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. 'സിന്ദഗി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരത്തെ രക്തദാതാക്കളെയും രക്തദാനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന...

Read more

ആഴക്കടലിലെ ജന്തുവനങ്ങൾ

ആഴക്കടലിലെ ജീവൻ വിസ്മയകരമാണ്. കടലിനടിയിലെ ജീവൻ എങ്ങനെആയിരിക്കും? പ്രധാനമായും നമുക്കുള്ള വിവരങ്ങൾ മത്സ്യബന്ധന വലകളിൽ കുടുങ്ങി എത്തിപ്പെടുന്ന ജീവികളെയോ ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിൽ നാം നടത്തിയ പര്യവേക്ഷണങ്ങളെയോ...

Read more

തലച്ചോറിലെ മുഴകളെ തിരിച്ചറിയാം

തലവേദനയോ ചെറിയ ഓർമക്കുറവോ അനുഭവപ്പെടാത്ത ആൾക്കാരുണ്ടോ? ഇത് പതിവായോ തുടർച്ചയായോ ഉണ്ടാകുകയാണെങ്കിൽ ശ്രദ്ധിക്കണം. ജോലിയിലെ സമ്മർദമോ മറ്റോ ആയി ഈ ലക്ഷണങ്ങളെ തള്ളിക്കളയുന്നതിനുമുമ്പ്, ബ്രെയിൻ ട്യൂമറിന്റെ (മസ്തിഷ്ക...

Read more

റോസ് കില്ലിങ് ഫംഗസ് എന്ന വില്ലൻ

സസ്യങ്ങളിൽ വെള്ളിയില രോഗം പരത്തുന്ന ഫംഗസാണ് കോൺഡ്രോസ്റ്റീറിയം പർപ്യുറിയം (Chondrostereum purpureum). റോസ് കുടുംബത്തിൽപ്പെട്ട ചെടികളിലാണ് കൂടുതൽ ഫംഗസ് ബാധയ്ക്ക് സാധ്യത. അതിനാൽ ഇതിനെ ‘റോസ് കില്ലിങ്...

Read more

ആയുർവേദത്തിന്റെ ജനകീയ പാരമ്പര്യം; ഡോ. എം പ്രസാദ്‌ എഴുതുന്നു

പ്രായോഗികതയുള്ള വൈദ്യസമ്പ്രദായം എന്ന നിലയിൽ സജീവ സാന്നിധ്യമായി ആയുർവേദം പ്രവർത്തിക്കുന്നു. ഏതെങ്കിലും ജാതിയുടേയോ മതത്തിന്റേയോ കുത്തക എന്ന നിലയിലല്ലാതെ, സവർണ അവർണ ഭേദങ്ങളെ തിരസ്കരിച്ചുകൊണ്ട്, തികച്ചും ജനകീയം...

Read more

കരിപ്പൂരിൽ 2 യാത്രക്കാരിൽനിന്ന് 1.15 കോടിയുടെ സ്വർണം പിടിച്ചു

കരിപ്പൂർ> കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽനിന്നായി 1കോടി 15 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടിച്ചു. കാ​സ​ര്​ഗോ​ഡ് മൊ​ഗ്രാ​ല് പു​ത്തൂ​ര് സ്വ​ദേ​ശി​യാ​യ റി​യാ​സ് അ​ഹ​മ്മ​ദ്,...

Read more

ആർത്തവ ആരോഗ്യവും ശുചിത്വവും: ‘സ്‌പോട്ട്‌ലൈ‌റ്റ് റെഡ് ’ ക്യാമ്പയിന് തുടക്കമായി

ഫരീദാബാദ്> ആർത്തവ ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തിൽ അമൃത വിശ്വവിദ്യാപീഠവും യുനെസ്കോ ഇന്ത്യയും സംയുക്തമായി ക്യാമ്പയിൻ സംഘടിപ്പിച്ചു. സീമ ത്രിഖ എംഎൽഎ , യുനെസ്കോ ന്യൂഡൽഹി മൾട്ടിസെക്ടറൽ...

Read more

തലവേദനക്കും കുട്ടികളിലെ കാഴ്ചക്കുറവിനും പ്രത്യേക ആയുർവേദ ചികിത്സ

കൊച്ചി> തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലാകൃതന്ത്ര വിഭാഗത്തിൽ തലവേദനക്കും കുട്ടികളിലെ കാഴ്ചക്കുറവിനും പ്രത്യേക ചികിത്സ ഉണ്ടായിരിക്കുന്നതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. എല്ലാ ശനിയാഴ്ചകളിലുമാണ് കുട്ടികളിലെ...

Read more

ഐഎഫ്‌പി‌‌എച്ച് വെബിനാർ സഹസ്ര ദിനാഘോഷം

തിരുവനന്തപുരം > ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി (ഐഎഫ്പിഎച്ച്) മുപ്പതോളം രാജ്യങ്ങളെ കോർത്തിണക്കി നടത്തി വരുന്ന സൂം വെബിനാർ 1000 ദിവസം തികയുന്നതിന്റെ ആഘോഷം ജൂൺ...

Read more

ആരോഗ്യകരമാകണം ആര്‍ത്തവകാലം –മേയ് 28 ആര്‍ത്തവ ശുചിത്വ ദിനം

കൊച്ചി> സ്ത്രീകളുടെയും പെണ്കുട്ടികളുടെയും ആരോഗ്യത്തിനും മനുഷ്യവംശത്തിന്റെ തന്നെ നിലനില്പ്പിനും ആരോഗ്യകരമായ ആര്ത്തവം അനിവാര്യമാണ്.വ്യക്തികള്ക്കനുസരിച്ച് മാറാമെങ്കിലും പൊതുവെ ആര്ത്തവചക്രത്തിന്റെ ദൈർഘ്യം 28 ദിവസമാണ്. അഞ്ചു ദിവസമാണ് പൊതുവായി ആര്ത്തവദിനങ്ങള്....

Read more
Page 5 of 6 1 4 5 6

ARCHIVES