Monday, July 8, 2024

ENTERTAINMENT

ഹർദിക് പാണ്ഡ്യക്കൊപ്പം നൃത്തം ചെയ്ത് റോക്കി ഭായ്; വിഡിയോ ഏറ്റെടുത്ത് ആരാധകർ

കെ.ജി.എഫ് സിനിമകളിലൂടെ ഇന്ത്യയൊട്ടാകെ തരംഗമായ കന്നഡ സൂപ്പർസ്റ്റാർ യാഷ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുമൊത്ത് നൃത്തം ചെയ്യുന്ന വിഡിയോ വൈറലാകുന്നു. മോഡലും നടിയുമായ പാണ്ഡ്യയുടെ ഭാര്യ...

Read more

ഹനുമാൻ ബധിരനായിരുന്നോ..? ‘ആദിപുരുഷ്’ സംവിധായകന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്; വിവാദം

'ആദിപുരുഷ്' സിനിമയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയം. ബാഹുബലി സിനിമകളിലൂടെ പാൻ ഇന്ത്യൻ സൂപ്പർതാരമായി മാറിയ പ്രഭാസ് നായകനായ ചിത്രം ആദ്യ ദിനം ആഗോള ​കളക്ഷനായി 140 കോടിയാണ്...

Read more

‘കാശ് വാങ്ങി വോട്ട് ചെയ്യുന്നത് വിരലുകൊണ്ട് സ്വന്തം കണ്ണിൽ കുത്തുന്നത് പോലെ’; വിദ്യാർത്ഥികളോട് വിജയ്

ചെന്നൈ> കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ കൊണ്ട് സ്വന്തം കണ്ണിൽ തന്നെ കുത്തുന്നതുപോലെയെന്ന് നടൻ വിജയ്. എസ് എസ് എൽ സി വിദ്യാർഥികളെ അനുമോദിക്കുന്നതിനായി...

Read more

പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാക്കി മാമന്നൻ ട്രെയിലർ

കൊച്ചി> ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാമന്നന്റെ ട്രെയിലർ റിലീസായി. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ട്രൈലെർ തിയേറ്ററിൽ കാഴ്ചയുടെ...

Read more

റാണി തീയേറ്റർ റിലീസിന് ഒരുങ്ങി

കൊച്ചി> ഉപ്പും മുളകും എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം 'റാണി' തീയേറ്റർ...

Read more

ബാ​ഹു​ബ​ലികൊ​ണ്ട് ഒ​രു നേ​ട്ട​വും ഉ​ണ്ടാ​യി​ല്ല! ത​മ​ന്ന​യു​ടെ വാ​ക്കു​ക​ൾ ചൂടുപിടിച്ച ചർച്ചയാകുന്നു

മുംബൈ : ഇ​ന്ത്യ​ൻ സി​നി​മ​യി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണ് എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ബാ​ഹു​ബ​ലി. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി എ​ത്തി​യ സി​നി​മ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ...

Read more

എൺപത്തിമൂന്നാം വയസ്സിൽ വീണ്ടും അച്ഛനായി ഹോളിവുഡ് താരം അൽ പാച്ചീനോ; കാമുകിയുടെ പ്രായം 29

എൺപത്തിമൂന്നാം വയസ്സിൽ വീണ്ടും അച്ഛനായി പ്രശസ്ത ഹോളിവുഡ് താരം അൽ പാച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടെയും ആദ്യ...

Read more

പർപ്പിൾ പോപ്പിൻസ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

കൊച്ചി> സിയറാം പ്രോഡക്ഷൻസിന്റെ ബാനറിൽ എം ജി അജിത്ത് നിർമിച്ച്, എം ബി എസ് ഷൈൻ രചനയും സംവിധാനവും നിർവഹിച്ച പർപ്പിൾ പോപ്പിൻസ് സിനിമയുടെ ഫസ്റ്റ് ലുക്ക്...

Read more

മൂന്ന് നായികമാര്‍ക്കൊപ്പം കുഞ്ചാക്കോ ബോബൻ; തിങ്കളാഴ്ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന ‘പദ്മിനി’- ടീസർ

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹേഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്മിനി'. കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ...

Read more
Page 683 of 689 1 682 683 684 689

ARCHIVES