Monday, July 8, 2024

നെല്ലുൽപാദനത്തിൽ വൻ ഇടിവ്​

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത്​ നെ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വ്. ആ​റു​വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഉ​ൽ​പാ​ദ​നം ആ​റു​ല​ക്ഷം ട​ണ്ണി​ൽ താ​ഴെ​യെ​ത്തി. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 1.73 ല​ക്ഷം ട​ണ്ണി​ന്‍റേ​താ​ണ്​ കു​റ​വ്. ക​ഴി​ഞ്ഞ വ​ർ​ഷം...

Read more

ഡെയറി മേഖലയില്‍ രാജ്യത്തെ ആദ്യ ഓഫ്-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സാപിന്‍സ്

കിഴക്കമ്പലത്തെ 50,000 ലിറ്റര്‍ സംസ്‌കരണ ശേഷിയുള്ള പ്ലാന്റിന്റെ മുഴുവന്‍ ഊര്‍ജ ആവശ്യവും നിറവേറ്റാന്‍ 2.8 കോടി രൂപ ചെലവില്‍ സ്ഥാപിച്ച 200 കിലോവാട്ട് പ്ലാന്റ് കൊച്ചി: കൊച്ചി...

Read more

ട്രംപ് അധികാരത്തിലെത്തിയാൽ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; മുന്നറിയിപ്പുമായി നൊബേൽ സമ്മാ​ന ജേതാക്കൾ

വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റിന്റെ ഡോണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പ്രതിസന്ധിക്ക് കാരണമാകുമെന്ന് നൊബേൽ സമ്മാന ജേതാക്കൾ. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ 16 പേരാണ്...

Read more

അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെ 74 ശതമാനം ഇന്ത്യക്കാരും അനുകൂലിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്

ന്യൂഡൽഹി: അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെ 74 ശതമാനം ഇന്ത്യക്കാരും അനുകൂലിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്. ജി20 യോഗത്തിൽ അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിന് വേണ്ടിയുള്ള നിർദേശം ബ്രസീൽ...

Read more

ബ്രൈറ്റ്കോം നൽകുന്ന പാഠം; പെന്നികളെല്ലാം പൊന്നല്ല

2021 മേയിൽ നാല് രൂപയിൽ താഴെയുണ്ടായിരുന്ന ഓഹരിവില അതേവർഷം ഡിസംബറിൽ 118 രൂപക്ക് മുകളിലെത്തി. ഇപ്പോൾ 9 രൂപ 38 പൈസ. ട്രേഡിങ് മരവിപ്പിച്ചതിനാൽ ഇപ്പോൾ വിൽക്കാനും...

Read more

റബർ കിട്ടാനില്ല; വില കൂടി

തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിൽ റബർ വില തുടർച്ചയായ രണ്ടാം വാരത്തിലും തളർന്നു. ഉൽപാദനത്തിൽ മുൻപന്തിയിലുള്ള തായ്‌ലൻഡിൽ പിന്നിട്ട വാരം റബർവില എട്ടു ശതമാനം ഇടിഞ്ഞു. റബർലഭ്യത വരുംമാസങ്ങളിൽ...

Read more

വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ ലോ​ക​ത്ത്​ യു.​എ.​ഇ​ ര​ണ്ടാ​മ​ത്​​

ദു​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം വി​ദേ​ശ​നി​ക്ഷേ​പം ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ഴു​കി​യെ​ത്തി​യ രാ​ജ്യ​ങ്ങ​ളി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ യു.​എ.​ഇ​ക്ക്​ ര​ണ്ടാം സ്ഥാ​നം. വി​ദേ​ശ​നി​ക്ഷേ​പം ലോ​ക​ത്ത് പൊ​തു​വെ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ വ​ർ​ഷ​ത്തി​ലാ​ണ്​ 200...

Read more

519 കോടിക്ക് അഹ്മദാബാദിൽ ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്; വരുന്നത് കൂറ്റൻ മാൾ

അഹ്മദാബാദ്: റെക്കോഡ് തുകക്ക്  അഹ്മദാബാദിൽ ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്. ചന്ദ്‌ഖേഡയ്ക്കും മൊട്ടേരയ്ക്കും ഇടയിലുള്ള അഞ്ച് പ്ലോട്ടുകളാണ് ലുലു ഗ്രൂപ്പ് വാങ്ങിയത്. അഹ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള...

Read more

റബർ കയറ്റുമതി ഇ​ന്‍സെ​ന്‍റി​വ് നിർത്തുന്നു

കോ​​ട്ട​​യം: റ​ബ​ർ ക​യ​റ്റു​മ​തി ഇ​​ന്‍സെ​​ന്‍റി​വ് റ​ബ​ർ ബോ​ർ​ഡ്​ നി​ർ​ത്തു​ന്നു. ആ​ഭ്യ​ന്ത​ര റ​ബ​ർ വി​ല​യേ​ക്കാ​ൾ അ​ന്താ​രാ​ഷ്ട്ര വി​ല ഉ​യ​ർ​ന്നു​നി​ന്ന​പ്പോ​ൾ ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ്​ പി​ൻ​വ​ലി​ക്കു​ന്ന​ത്....

Read more
Page 3 of 80 1 2 3 4 80

ARCHIVES