Monday, July 8, 2024

നവാസ് ശരീഫ് ഉടൻ പാകിസ്താനി​ലേക്ക് മടങ്ങണം; നാലാമതും പ്രധാനമന്ത്രിയാകണം -ശഹബാസ് ശരീഫ്

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് രാജ്യത്ത് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രിയും പാകിസ്താൻ മുസ്‍ലിം ലീഗ് നേതാവുമായ ശഹബാസ് ശരീഫ്. നവാസ് ശരീഫ് മടങ്ങിയെത്തിയാലുടൻ തെരഞ്ഞെടുപ്പ്...

Read more

ജർമനിയിലെ കുഴിമാടത്തിൽ നിന്ന് 3000 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി

ബർലിൻ: ജർമനിയിൽ 3000 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി. യാതൊരു വിധത്തിലുള്ള കേടുപാടുകളും കണ്ടെത്തിയിട്ടില്ലാത്ത വാളിന് തിളക്കവും നഷ്ടമായിട്ടില്ല. ബി.സി 14ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (വെങ്കല യുഗം)നിർമിച്ച...

Read more

യു​ക്രെ​യ്നി​ൽ വീ​ണ്ടും റ​ഷ്യ​ൻ ആ​ക്ര​മ​ണം; സ​മാ​ധാ​ന ദൗ​ത്യ​വു​മാ​യി ആ​ഫ്രി​ക്ക​ൻ നേതാക്കൾ

കി​യ​വ്: സ​മാ​ധാ​ന ദൗ​ത്യ​വു​മാ​യി ആ​ഫ്രി​ക്ക​ൻ ​നേ​താ​ക്ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ യു​ക്രെ​യ്നി​ൽ വീ​ണ്ടും റ​ഷ്യ​ൻ ആ​ക്ര​മ​ണം. ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. കി​യ​വി​ൽ വ​ൻ സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യി മേ​യ​ർ...

Read more

ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ക്യൂ​ബ​യി​ൽ

ഹ​വാ​ന: ലാ​റ്റി​ന​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം റൈ​സി ക്യൂ​ബ​യി​ൽ എ​ത്തി. പ്ര​സി​ഡ​ന്റ് മി​ഗു​വ​ൽ ഡ​യ​സ്-​കാ​ന​ലു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെ​നി​സ്വേ​ല, നി​ക​രാ​ഗ്വ എ​ന്നി​വി​ട​ങ്ങ​ളി​ലെ...

Read more

ഉ​ത്ത​ര കൊ​റി​യ​ൻ ആ​ണ​വ​ഭീ​ഷ​ണി നേ​രി​ടാൻ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ അ​ന്ത​ർ​വാ​ഹി​നി വി​ന്യ​സി​ച്ച് യു.​എ​സ്

സോ​ൾ: 150 ടോ​മ​ഹോ​ക് മി​സൈ​ലു​ക​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള അ​മേ​രി​ക്ക​ൻ അ​ന്ത​ർ​വാ​ഹി​നി ദ​ക്ഷി​ണ കൊ​റി​യ​യി​ൽ എ​ത്തി. യു.​എ​സ്-​ദ​ക്ഷി​ണ കൊ​റി​യ സം​യു​ക്ത സൈ​നി​ക​പ​രി​ശീ​ല​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ത്ത​ര കൊ​റി​യ മി​സൈ​ൽ പ​രീ​ക്ഷ​ണം...

Read more

അമേരിക്കയിലെ ആദ്യ മുസ്‌ലിം വനിതാ ഫെഡറൽ ജഡ്ജിയായി നുസ്റത്ത് ജഹാൻ

ന്യൂയോർക്ക്: പൗരാവകാശ പ്രവർത്തക നുസ്റത്ത് ജഹാൻ ചൗധരി അമേരിക്കൻ നീതിന്യായ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിത ഫെഡറൽ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിലെ കിഴക്കൻ ഡിസ്ട്രിക്റ്റിനുള്ള കോടതിയിലെ ജഡ്ജിയായാണ്...

Read more

സൗദിയ ജീവനക്കാരനെ കാറിനകത്തിട്ട് കത്തിച്ച പ്രതിക്ക് വധശിക്ഷ നടപ്പാക്കി

ജിദ്ദ: സുഹൃത്തിനെ കാറിനകത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയ എയർലൈൻസിൽ ജീവനക്കാരനായിരുന്ന ബന്ദർ ബിൻ ത്വാഹ അൽ ഖർഹാദിയുടെ...

Read more

പസഫിക്കിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയിൽ റോഡ് നിർമിക്കുമെന്ന് ബൈഡൻ; കളിയാക്കി സമൂഹ മാധ്യമങ്ങൾ

വാഷിങ്ടൻ: പസിഫിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയിൽറോ‍ഡ് നിർമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. കൺസർവേഷൻ വോട്ടേഴ്സ് ലീഗിന്റെ വാർഷിക പരിപാടിയിൽ സംസാരിക്കവെയാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്....

Read more

ഉദര ശസ്ത്രക്രിയക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു

വത്തിക്കാൻ സിറ്റി: ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ഒമ്പതു ദിവസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പോപ് ഫ്രാൻസിസ് ആശുപത്രി വിട്ടു. അദ്ദേഹം വത്തിക്കാനിൽ തിരിച്ചെത്തിയതായി വത്തിക്കാൻ അധികൃതർ അറിയിച്ചു....

Read more

ലൈംഗിക പീഡന വിവാദം: ആസ്ട്രേലിയൻ സെനറ്ററുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം

സിഡ്നി: ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വനിത സെനറ്റർമാർ പരാതിയുന്നയിച്ച സാഹചര്യത്തിപ ആരോപണ വിധേയനായ ആസ്ട്രേലിയൻ സെനറ്ററുടെ രാജിയാവശ്യപ്പെട്ടു മുഖ്യപ്രതിപക്ഷം. ലിബറൽ പാർട്ടി സെനറ്റർ ഡേവിഡ് വാനിനെതിരെയാണ് ലൈംഗിക പീഡന...

Read more
Page 441 of 443 1 440 441 442 443

ARCHIVES