Monday, July 8, 2024

അഴിമതി കേസുകളിൽ ഭരണ-പ്രതിപക്ഷ ധാരണയെന്ന് കെ. സുരേന്ദ്രൻ

അഴിമതി കേസുകളിൽ ഭരണ-പ്രതിപക്ഷ ധാരണയെന്ന് കെ. സുരേന്ദ്രൻ കോട്ടയം: അഴിമതി കേസുകളിൽ കോൺഗ്രസുമായി സി.പി.എമ്മിന് ധാരണയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വി.ഡി സതീശൻ്റെ വിദേശ പണപ്പിരിവിൻ്റെ...

Read more

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മുതിയങ്ങയിൽ മുംതാസ് മഹലിൽ ശരീഫ്-മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം (10 മാസം) ആണ് മരിച്ചത്. കഴിഞ്ഞദിവസം...

Read more

രാജസേനന് സിനിമ കിട്ടുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. തിരികെ വരുമെന്നാണ് പ്രതീക്ഷ -കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബി.ജെ.പി വിട്ട സംവിധായകന്‍ രാജസേനന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജസേനൻ മികച്ച കലാകാരനാണ്. അദ്ദേഹം തിരികെ ബി.ജെ.പിയിൽ വരുമെന്നാണ് പ്രതീക്ഷയെന്നും...

Read more

കൊച്ചിയിൽ തിങ്കളാഴ്ച നടക്കുന്ന പരിപാടിയിൽ 1012 പേർക്ക് പട്ടയം നൽകുമെന്ന് കെ.രാജൻ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിനോട് അനുബന്ധിച്ച് നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേളയിൽ 1012 പേർക്ക് കൂടി പട്ടയം വിതരണം ചെയ്യും. തിങ്കളാഴ്ച കളമശേരി...

Read more

മാധ്യമപ്രവർത്തകക്ക് അശ്ലീല കത്തയച്ചയാൾ അറസ്റ്റിൽ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല കത്തയച്ചയാളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടക്കാവ് പോലീസ്...

Read more

വ്യാജ ഡിഗ്രി: അന്വേഷണം കാര്യക്ഷമമായി നടത്തണമെന്ന് കെ എസ് യു

ആലപ്പുഴ: എസ് എഫ് ഐ മുൻ കായംകുളം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിട്ടുള്ള നിഖിൽ എം തോമസിനെതിരെ ഉയർന്നു വന്നിട്ടുള്ള വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം...

Read more

നിഖിൽ തെറ്റായി പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; പിഎം ആർഷോ

ആലപ്പുഴ കായംകുളം എംഎസ്എം കോളജിൽ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഡിഗ്രി തോറ്റ...

Read more

കണ്ണൂര്‍ വിമാനത്താവളത്തോട് അടുത്തുള്ള 500 ഏക്കർ ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലേക്കെന്ന് പി. രാജീവ്

തിരുവനന്തപുരം : കണ്ണൂരിൻ്റെ വ്യവസായക്കുതിപ്പ് ലക്ഷ്യമിട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടടുത്തുള്ള 500 ഏക്കർ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ അവസാനഘട്ടത്തിലേക്കെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പിന് കീഴിൽ...

Read more

നവാസ് ശരീഫ് ഉടൻ പാകിസ്താനി​ലേക്ക് മടങ്ങണം; നാലാമതും പ്രധാനമന്ത്രിയാകണം -ശഹബാസ് ശരീഫ്

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് രാജ്യത്ത് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രിയും പാകിസ്താൻ മുസ്‍ലിം ലീഗ് നേതാവുമായ ശഹബാസ് ശരീഫ്. നവാസ് ശരീഫ് മടങ്ങിയെത്തിയാലുടൻ തെരഞ്ഞെടുപ്പ്...

Read more

വീൽചെയറില്ല; ആശുപത്രിയുടെ മൂന്നാം നിലയിലേക്ക് സ്കൂട്ടറോടിച്ച് കയറ്റി യുവാവ്

ജയ്പൂർ: കാലൊടിഞ്ഞ മകനുമായി ചികിത്സക്കെത്തിയപ്പോൾ വീൽചെയറില്ലെന്ന് അറിഞ്ഞതോടെ ആശുപത്രിയിലേക്ക് സ്കൂട്ടറോടിച്ച് കയറ്റി പിതാവ്. രാജസ്ഥാനിലെ കൊത്തയിലെ ആശുപത്രിയിലാണ് സംഭവം.ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിടാനായാണ് മകനെയും കൂട്ടി പിതാവ് ആശുപത്രിയിലെത്തിയത്....

Read more
Page 6176 of 6211 1 6,175 6,176 6,177 6,211

LATESTNEWS

ARCHIVES