Monday, July 8, 2024

സഞ്ജയിന് ഇഷ്ടം ഐ.ഐ.എസ്.ഇ; റാ​ങ്ക് തി​ള​ക്ക​ത്തി​ൽ പ​യ്യ​ന്നൂ​ർ

പ​യ്യ​ന്നൂ​ർ: സ​ഞ്ജ​യ് ചെ​റു​പ്പം മു​ത​ൽ പ​ഠ​ന​ത്തി​ൽ മു​ന്നി​ലാ​യി​രു​ന്നു. ന​ല്ലൊ​രു എ​ൻ​ജി​നീ​യ​റാ​വ​ണ​മെ​ന്ന മോ​ഹ​ത്തെ​യും കൂ​ടെ കൂ​ട്ടി. അ​ങ്ങ​നെ ക​ഠി​നാ​ധ്വാ​ന​ത്തി​നും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നും മു​ന്നി​ൽ എ​ൻ​ജി​നീ​യ​റി​ങ് പ​രീ​ക്ഷ​യി​ലെ ക​ടി​ച്ചാ​ൽ പൊ​ട്ടാ​ത്ത ഗ​ണി​ത​വും...

Read more

നി​ഖി​ൽ തോ​മ​സി​ന്‍റെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​; എസ്​.എഫ്​.ഐ നീക്കം പൊളിച്ച്​​ കേരള വി.സി

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ലെ എ​സ്.​എ​ഫ്.​ഐ നേ​താ​വ് നി​ഖി​ൽ തോ​മ​സി​ന്‍റെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​വാ​ദ​ത്തി​ൽ എ​സ്.​എ​ഫ്.​ഐ​ക്ക്​ ല​ഭി​ച്ച​ത്​ ക​ന​ത്ത തി​രി​ച്ച​ടി. ബി.​കോം ‘ജ​യി​ക്കാ​തെ’ എം.​കോം പ്ര​വേ​ശ​നം നേ​ടി​യ നി​ഖി​ൽ തോ​മ​സി​നെ...

Read more

ഗോവിന്ദന്‍റെ അമളി; ​വെട്ടിലായി​ സി.പി.എം

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം സം​സ്ഥാ​ന സെ​​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി പാ​ർ​ട്ടി​യെ വെ​ട്ടി​ലാ​ക്കു​ന്നു. പാ​ർ​ട്ടി ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന സൈ​ദ്ധാ​ന്തി​ക​നാ​യ പാ​ർ​ട്ടി സെ​ക്ര​ട്ട​റി എ​ന്ന​താ​യി​രു​ന്നു അ​മ​ര​ത്തെ​ത്തു​മ്പോ​ൾ പ്ര​തി​ച്ഛാ​യ....

Read more

വ്യാജരേഖ കേസ്; കെ. വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി?ഗണിക്കും

തിരുവനന്തപുരം: വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും....

Read more

മുസ്‍ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന്

മ​ല​പ്പു​റം: പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്ന ശേ​ഷ​മു​ള്ള മു​സ്‍ലിം ലീ​ഗി​ന്റെ പ്ര​ഥ​മ സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം ചൊ​വ്വാ​ഴ്ച മ​ല​പ്പു​റ​ത്ത് ചേ​രും. ഭാ​ര​വാ​ഹി​ക​ൾ​ക്ക് പാ​ർ​ട്ടി ചു​മ​ത​ല വി​ഭ​ജി​ച്ചു​ന​ൽ​ക​ലും മ​റ്റ് സം​ഘ​ട​ന​വി​ഷ​യ​ങ്ങ​ളു​മാ​ണ്...

Read more

‘ഡ്രിഷ്​’ കടൽ കടക്കുന്നു; ആദ്യ കയറ്റുമതി ഒരാഴ്ചക്കകം

കൊ​ല്ലം: കേ​ര​ള തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ​നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഉ​ണ​ക്ക​മ​ത്സ്യ​മാ​യ ‘ഡ്രി​ഷ്​’ ഇ​നി ​വി​ദേ​ശ തീ​ൻ​മേ​ശ​ക​ളി​ലേ​ക്കും. ക​യ​റ്റു​മ​തി ലൈ​സ​ൻ​സും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​​യി. ഒ​രാ​ഴ്​​ച​ക്ക​കം ക​യ​റ്റു​മ​തി ആ​രം​ഭി​ക്കും....

Read more

പനിച്ചുവിറച്ച്​ കേരളം; ജീവനെടുത്ത്​ ഡെങ്കി, എലിപ്പനി

തി​രു​വ​ന​ന്ത​പു​രം: ജീ​വ​നെ​ടു​ത്ത്​ ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും വ്യാ​പി​ക്കു​മ്പോ​ഴും ഒ​ളി​ച്ചു​ക​ളി​ച്ച്​ ആ​രോ​ഗ്യ​വ​കു​പ്പ്. മ​ല​പ്പു​റം ജി​ല്ല​യി​ൽ ര​ണ്ട്​ ഡെ​ങ്കി​പ്പ​നി മ​ര​ണം തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട്​ ചെ​യ്തു. യു​വാ​ക്ക​ളും കു​ട്ടി​ക​ളും അ​ട​ക്കം പ​നി ബാ​ധി​ച്ചു...

Read more

ഓ​ട്ടോ​യാത്രക്കിടെ വാക്കു തർക്കം; യുവാവ് കാ​മു​കി​യെ ക​ഴു​ത്ത​റ​ത്തു കൊ​ന്നു

മും​ബൈ: ഓ​ട്ടോ​യാത്രക്കിടെയുണ്ടായ വാക്കു തർക്കത്തെ തുടർന്ന് യുവാവ് കാ​മു​കി​യെ ക​ഴു​ത്ത​റ​ത്തു കൊ​ന്നു. മും​ബൈ​യി​ലെ സ​കി​നാ​ക മേ​ഖ​ല​യി​ലെ ഖൈ​രാ​നി റോ​ഡി​ലാ​ണ് സം​ഭ​വം.പ​ഞ്ച​ശീ​ല അ​ശോ​ക് ജം​ദാ​ര്‍(30) എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്....

Read more

അധികാര മാർഗരേഖയായി; തദ്ദേശ ഭരണസ്ഥാപനങ്ങൾ ഇനി വിജിലൻസ് നിരീക്ഷണത്തിൽ

മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ടു​ക​ൾ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​നും ഇ​നി ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ല...

Read more

അരിക്കൊമ്പൻ പരിക്കിന്‍റെ പിടിയിൽ; സഞ്ചാരവും ഭക്ഷണവും കുറഞ്ഞു

തി​രു​വ​ന​ന്ത​പു​രം: തി​രു​നെ​ൽ​വേ​ലി​ക്ക്​ സ​മീ​പം ക​ള​ക്കാ​ട്, മു​ണ്ട​ൻ​തു​റൈ ക​ടു​വ​സ​ങ്കേ​ത​ത്തി​ൽ ത​മി​ഴ്​​നാ​ട്​ വ​നം​വ​കു​പ്പ്​ തു​റ​ന്നു​വി​ട്ട അ​രി​ക്കൊ​മ്പ​ൻ പ​രി​ക്കി​ന്‍റെ പി​ടി​യി​ലെ​ന്ന്​ വി​വ​രം.ന​ട​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും തു​മ്പി​കൈ​യി​ലെ ആ​ഴ​ത്തി​ലെ മു​റി​വും അ​രി​​ക്കൊ​മ്പ​നെ അ​ല​ട്ടു​ന്നെ​ന്നാ​ണ്​ കേ​ര​ള...

Read more
Page 6140 of 6212 1 6,139 6,140 6,141 6,212

ARCHIVES