Monday, July 8, 2024

വ്യാപാരിയുടെ സ്കൂട്ടർ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ യുവാവ് അറസ്റ്റിൽ

ഇ​രി​ക്കൂ​ര്‍: ശ്രീ​ക​ണ്ഠ​പു​ര​ത്തെ വ്യാ​പാ​രി​യു​ടെ സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച് ആ​ക്രി​ക്ക​ട​യി​ല്‍ പൊ​ളി​ച്ചു​വി​റ്റ യു​വാ​വ് അ​റ​സ്റ്റി​ല്‍. പെ​രു​വ​ള​ത്തു​പ​റ​മ്പി​ലെ പാ​റ​മ്മ​ല്‍ ഇ​ര്‍ഷാ​ദി​നെ ആ​ണ് (33) ഇ​രി​ക്കൂ​ര്‍ എ​സ്.​ഐ ദി​നേ​ശ​ന്‍ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ്...

Read more

വ്യാജ സർട്ടിഫിക്കറ്റ്: നിലപാട് കടുപ്പിച്ച് കേരള സർവകലാശാല വിസി

വ്യാജ സെര്ടിസിക്കട്ടെ വിവാദത്തിൽ കർശന നിലപാടുമായി കേരള സർവകലാശാല. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ നിഖിൽ തോമസ് എം.എസ്.എം കോളജിൽ അഡ്മിഷൻ എടുത്തതിൽ...

Read more

കെ. സുധാകരന് ആശ്വാസം; സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് മുൻകൂർ ജാമ്യം. ചോദ്യം ചെയ്യലിനായി 23ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും...

Read more

”ഭീകരരിൽ നല്ലവനും മോശക്കാരനും ഇല്ല”-സാജിദ് മിറിനെ ആഗോള ഭീകരനാക്കുന്നത് തടഞ്ഞ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ലഷ്‍കറെ ത്വയ്യിബ ഭീകരൻ സാജിദ് മിറിനെ യു.എന്നിൽ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ ചൈനയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ.നിസാര ഭൗമരാഷ്ട്രീയ താൽപര്യങ്ങൾക്കായി...

Read more

കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി; മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കുന്ന ഉത്തരവിന്റെ കാലാവധി നീട്ടി. കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന...

Read more

കണ്ണൂരിൽ തെരുവുനായുടെ ആക്രമണത്തിൽ കുട്ടി മരിച്ചത് ഭൗർഭാഗ്യകരം -സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂരിൽ തെരുവുനായുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ചത് ഭൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. അപകടകാരികളായ തെരുവുനായകൾക്ക്‌ ദയാവധം നൽകാൻ അനുമതിയാവശ്യപ്പെട്ട്‌ കണ്ണൂർ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു...

Read more

പഞ്ചഗുസ്തിയിൽ എതിരാളികളുടെ പേടിസ്വപ്നമായി ജിൻസിയും മകൾ ആൻസലറ്റും

ചെ​റു​തോ​ണി: ദേ​ശീ​യ പ​ഞ്ച​ഗു​സ്തി​യി​ൽ ഇ​രു കൈ​ക​ളി​ലും സ്വ​ർ​ണ മെ​ഡ​ലു​ക​ളു​മാ​യി ജി​ൻ​സി​യും മ​ക​ൾ ആ​ൻ​സ​ല​റ്റും എ​തി​രാ​ളി​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​യി ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ന​ട​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ...

Read more

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മൂന്നു ദിവസത്തിനുള്ളിൽ 10 മൂർഖൻ പാമ്പിനെ പിടികൂടി, സർജിക്കൽ വാർഡ് പൂട്ടി

മലപ്പുറം: സർക്കാർ ആശുപത്രികളിൽ പാമ്പ് ശല്യം രൂക്ഷം. മലപ്പുറം പെരിന്തൽമണ്ണ ജില്ലാശുപത്രിയിൽ മൂന്ന് ദിവസത്തിനിടെ സർജിക്കൽ വാർഡിൽ നിന്നും വരാന്തയിൽ നിന്നുമായി പത്ത് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി....

Read more

അധ്യാപക തസ്തിക നിർണയത്തിൽ 1:40 അനുപാതംസ്ഥിരമായി പുനഃസ്ഥാപിക്കണം: കെ പി എസ് ടി എ

തിരുവനന്തപരം: അധ്യാപക തസ്തിക നിർണയവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന 1:40 അധ്യാപക വിദ്യാർത്ഥി അനുപാതം ഏകപക്ഷീയമായി ഇല്ലാതാക്കിയ സർക്കാർ നടപടി പുന:പരിശോധിക്കണമെന്ന് കെ പി എസ് ടി എ...

Read more

സമുദ്രത്തിനടിയിൽ നിന്ന് ശബ്ദം, ഓരോ 30 മിനിറ്റിലും ആവർത്തിക്കുന്നുവെന്ന്; ടൈറ്റന് വേണ്ടി തെരച്ചിൽ തുടരുന്നു

ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രക്കിടെ അന്‍റ്ലാന്‍റിക്കിൽ കാണാതായ ചെറു മുങ്ങിക്കപ്പൽ 'ടൈറ്റന്' വേണ്ടിയുള്ള തെരച്ചിൽ തുടരവേ സമുദ്രത്തിൽ നിന്ന് പ്രത്യേക മുഴക്കം തിരിച്ചറിഞ്ഞു. കനേഡിയൻ പി-3 എയർക്രാഫ്റ്റാണ്...

Read more
Page 6117 of 6211 1 6,116 6,117 6,118 6,211

LATESTNEWS

ARCHIVES