നിര്യാതനായി

സ്വന്തം ലേഖകൻ -

കോതമംഗലം : പുതുപ്പാടി ചിറപ്പടി ഇളമനയില്‍ യാക്കോബ് (56) നിര്യാതനായി. സംസ്‌കാരം 29ന് രാവിലെ 10 ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നടത്തി .
ഭാര്യ: മിനി. മകന്‍: ആല്‍വിന്‍

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →