
ഇടുക്കി>>> മൂലമറ്റം-വാഗമണ്‍ റോഡില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഉപ്പുതറ ആലടിയില്‍ നിന്ന് തൃശൂരേക്ക് പോകുകയായിരുന്ന ട്രാവലര്‍ വാന്‍ വാഗമണ്‍ റോഡിലെ മണപ്പാട്ടിയില്‍ കുത്തനെയുളള ഇറക്കത്തില്‍ വച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു.
ആകെ 16 പേര്‍ക്കാണ് പരിക്കേറ്റത് ഇവരില്‍ ഗുരുതര പരിക്കേറ്റ ഇടുക്കി ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Follow us on