വിത ഉല്‍സവം നടത്തി

-

കുറുപ്പംപടി >>മുടക്കുഴ ഗ്രാമപഞ്ചായത്ത് 9 – വാം വാര്‍ഡ് വടൂ പാടം പാടശേഖര സമിതിയുടെ നേതൃത്യത്തില്‍ വടുപാടം പാടശേഖരത്ത് വിത ഉല്‍സവം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉല്‍ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. മാത്യു. അധ്യക്ഷത വഹിച്ചു. ജോസ് .എ.പോള്‍, ഡോളി ബാബു പാടശേഖര സമിതി ഭാരവാഹികളായ ജോര്‍ജ്, ഏലിയാസ് ‘സണ്ണി, ബാബു, എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →