കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ നടന്നു

കുറുപ്പംപടി>> 2022-2023- സാമ്പത്തികവര്‍ഷത്തേക്കുള്ള കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ബാബു, പി.പി.അവറാച്ചന്‍, ജില്ല പഞ്ചായത്തംഗങ്ങളായ മനോജ് മൂത്തേടന്‍, ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.എം.സലിം .സി.ജെ.ബാബു, അംഗങ്ങളായ എ.റ്റി.അജിത്കുമാര്‍.ഷോ ജറോയി, അംബിക മുരളീധരന്‍. ലതാഞ്ജലി മുരുകന്‍. ഡെയി സിജയിംസ് .പി.ആര്‍.നാരായണന്‍ നായര്‍.എംആര്‍ രാജേഷ് ബീന ഗോപി നാഥ്, സെക്രട്ടറി റഹിമ ,എം വി .പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →