വാരപ്പെട്ടിയില്‍ ഉപതെരഞ്ഞെടുപ്പ് : കണ്‍വെന്‍ഷന്‍ നടത്തി

സ്വന്തം ലേഖകൻ -

കോതമംഗലം >>>ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാരപ്പെട്ടി പഞ്ചായത്ത് 13-ാം വാര്‍ഡ് കോഴിപ്പിള്ളി സൗത്തില്‍ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി.ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം എയ്ഞ്ചല്‍ മേരി അധ്യക്ഷനായി.ചടങ്ങില്‍ മനോജ് നാരായണന്‍,എം പി വര്‍ഗീസ്,കെ സി അയ്യപ്പന്‍,നിര്‍മല മോഹനന്‍,എ ആര്‍ അനി,ജി മുരളി,എന്‍ സി ചെറിയാന്‍,ഇ എം സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.ജി മുരളി ചെയര്‍മാനും മാത്യു കെ ഐസക് കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →