Type to search

വടിവാളുമായി യുവാവ് അറസ്റ്റില്‍

Latest News Local News News

പെരുമ്പാവൂര്‍>>>വടിവാളുമായി യുവാവ് അറസ്റ്റില്‍ .മഞ്ഞപ്ര വടക്കും ഭാഗം കിലുക്കന്‍ വീട്ടില്‍ സോണല്‍ (21) ആണ് കാലടി പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പോലിസിന്റെ രാത്രികാല പരിശോധനക്കിടയില്‍ ബദനി പറമ്പിനു സമീപത്തുനിന്നും വടിവാളുമായി ഇയാളെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.