കൗമാരപ്രായക്കാര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചു

-

കുറുപ്പംപടി >>മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ 15-18- വയസ്സിനു ഇടയിലുള്ള കുട്ടികള്‍ക്കുള്ള കോ വിഡ് വാക്‌സിനേഷന്‍മുടക്കുഴ പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ അധ്യക്ഷം വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ് എ പോള്‍, വത്സ വേലായുധന്‍ മെംബര്‍മാരായ ഡോളി ബാബു, സോമി ബിജു, അനാമിക ശിവന്‍, പി.എസ്സ്.സുനിത്ത്, രജിത ജയ മോന്‍ ,മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജിക കട്ടപ്പന്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ജിജി എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →