തിരുവനന്തപുരം>>> കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും മുന്‍ കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരന് രാജിവച്ചു. രാജിക്കത്ത് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന് കൈമാറി. പുനഃസംഘടനാ വിഷയത്തില്‍ പ്രതിഷേധിച്ചാണു രാജിയെന്നാണ് സൂചന. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും സുധീരന് അറിയിച്ചു.
Follow us on