LOADING

Type to search

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന യുഡിഎഫ്കമ്മിറ്റിയുടെ ധര്‍ണ്ണ സമരം

Latest News Local News News

പെരുമ്പാവൂര്‍ >>>കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന യുഡിഎഫ്കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം പെരുബാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നത്തുനാട് താലൂക്ക് ആഫീസിനു മുന്‍ ബില്‍ ധര്‍ണ്ണ സമരം നടത്തി.

പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധന, സ്വര്‍ണ്ണ കടത്ത്, മുട്ടില്‍ മരംമുറി സംസ്ഥാന സര്‍ക്കാര്‍ മറച്ചു വക്കുന്നു ‘സര്‍ക്കാര്‍ ജുഡീഷ്യല്‍ അനേഷണം വേണം എന്നാവശ്യപ്പെട്ടുകൊണ്ടുമാണ് ധര്‍ണ്ണ നടത്തിയത്. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.

നിയോജക മണ്ഡലം ചെയര്‍മാന്‍ എം പി അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷം വഹിച്ചു.ഒ ദേവസ്സി, ടി എംസക്കീര്‍ ഹുസൈന്‍, എം.യു.ഇബ്രാഹിം, വി.എം ഹംസ.പോള്‍ ഉതുപ്പ് ,ബേസില്‍ പോള്‍, റ്റി.എ.എം.ബഷീര്‍ ,അലി മുക്കട .എന്‍ .ഒ.ജോര്‍ജ് ,കെ.പി.വര്‍ഗീസ്, എന്‍ എ.റഹിം, പി.പി.അവറാച്ചന്‍, എസ്.ഷറഫ് ,എന്‍.ബി.ഹമീദ്, മിനി ബാബു, പി.കെ.മുഹമ്മദ് കുഞ്ഞ്,സണ്ണി തുരുത്തിയില്‍, പ്രസാദ് തൊഴേലി,.കെ.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.