
പെരുമ്പാവൂര്‍ >>>സിപി ഐ എംവെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്രിപുരയിലെ ബിജെപി അക്രമത്തിനെതിരെ പൊരുതുന്ന സിപിഎം പ്രവര്‍ത്തകരെ സഹായിക്കാന്‍ സിപി ഐ എം സ്വരൂപിക്കുന്ന ത്രിപുരഫണ്ട് കളക്ഷന്‍ സിപി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് എന്‍. സി മോഹനന് നേതൃത്വത്തില്‍ വെസ്റ്റ് എല്‍ സി യില്‍ നടന്നു.

. വി പി .ഖാദര്‍ സി വി ജിന്ന, ടി എം നസീര്‍, പി കെ സിദ്ദിഖ് , വി പി ബാബു, ഗിരിബേബി ,ജി ഗിരി ശങ്കര്‍ എന്നിവര്‍ ത്രിപുര ഫണ്ട് കളക്ഷന്‍ നേതൃത്വം നല്കി.

Follow us on