
പെരുമ്പാവൂര്‍>>>ട്രാവന്‍കൂര്‍ റയോണ്‍സ് വളപ്പിലെ അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സി.പി.ഐ.റയോണ്‍ പുരം ബ്രാഞ്ച് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത് .

അപകടാവസ്ഥയെ കുറിച്ച റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് .സ്ഥലം സന്ദര്‍ശിച്ചു അടിയന്തിര നടപടികള്‍ കൈക്കൊള്ളുന്നതിനു റവന്യൂ ഉന്നത ഉദ്യോഗസ്ഥര്‍ സഥ്‌ലത്ത് ഉടന്‍ എത്തിച്ചേരും.

Follow us on