LOADING

Type to search

ഇരിക്കൂറില്‍ അതിഥി തൊഴിലാളിയെ സുഹൃത്ത് കൊന്നുകുഴിച്ചുമൂടി

Latest News Local News News

കണ്ണൂര്‍>>> ഇരിക്കൂറില്‍ അതിഥി തൊഴിലാളിയെ സുഹൃത്ത് കൊന്നുകുഴിച്ചുമൂടി. മുര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവാവിന്റെ സുഹൃത്ത് പരേഷ്‌നാഥ് മണ്ഡല്‍ അറസ്റ്റിലായി.

കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇരിക്കൂര്‍ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.

പരേഷ്നാഥ് മണ്ഡല്‍ ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ബംഗാള്‍ സ്വദേശിയാണ്ഇയാള്‍.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.