മാതാവൈഷ്‌ണോദേവി ക്ഷേത്രത്തില്‍ അപകടം; തിക്കിലും തിരക്കിലും 12 മരണം

-

ജമ്മു കശ്മീര്‍>>ജമ്മു കശ്മീരിലെ മാതാവൈഷ്‌ണോദേവി ക്ഷേത്രത്തില്‍ അപകടം. ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →