
കാസര്‍ഗോഡ് >>>മേല്‍പ്പറമ്പില്‍ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസില്‍ അധ്യാപകന് അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍നിന്ന് അറസ്റ്റിലായത്. ഫോണ്‍ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തില്‍നിന്ന് ഉസ്മാനെ മേല്‍പ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്
ഈമാസം എട്ടാം തീയതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യപ്രേരണ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം കേസെടുത്തു.

Follow us on