ജനകീയ കൂട്ടാ യ്മക്ക് കോതമം ഗലം വൈ.എം. സി.എ. പി.പി.ഇ കിറ്റുകൾ കൈ മാറി.

കോതമംഗലം>>> കോതമംഗലത്തി ൻ്റെ സമഗ്ര വികസനവും, ജനക്ഷേമ വും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന  ജനകീയ കൂട്ടായ്മക്ക്, കോതമംഗലം വൈ.എം.സി.എ.50 പി.പി.ഇ കിറ്റുകൾ കൈമാറി. വൈ.എം.സി.എ പ്രസിഡൻ്റ് ഡോ റോയി ജോർജ് മാലിയിൽ, സെക്രട്ടറി ലാൽ  അപ്പക്കൽ  എന്നിവരിൽ നിന്നും കൂട്ടായ്മ ഭാരവാഹികളായ ജോർജ് …

ജനകീയ കൂട്ടാ യ്മക്ക് കോതമം ഗലം വൈ.എം. സി.എ. പി.പി.ഇ കിറ്റുകൾ കൈ മാറി. Read More