ചാലക്കുടി>>>വാക്സിന് ലഭിക്കാനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ലഭിക്കുന്ന വാക്സിന് പാഴാക്കുകയാണ് താലൂക്ക് ആശുപത്രി അധികൃതര്‍. കഴിഞ്ഞ ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായി 1500 വാക്സിനാണ് താലൂക്ക് ആശുപത്രിയില്‍ ലഭിച്ചത്. എന്നാല്‍ ടോക്കണ്‍ നല്‍കിയത് 800 പേര്‍ക്ക് മാത്രം. ഞായറാഴ്ച വിതരണം ചെയ്യാമെന്ന ധാരണയില്‍ ബാക്കി വാക്സിനുകള്‍ നീക്കി വെച്ചു. എന്നാലിതൊന്നും ബന്ധപ്പെട്ടവരെ ...
Follow us on