24 മണിക്കൂറിനിടെ രാജ്യത്ത് 3,403 കൊവിഡ് മരണം

ന്യൂഡല്‍ഹി>>> തുടര്‍ച്ചയായി നാലാം ദിനവും രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ. ഇന്നലെ 91,702 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരു ആഴ്ചക്ക് ശേഷം മരണ സംഖ്യയില്‍ വര്‍ധനവുണ്ടായി. 3403 മരണമാണ് ഇന്നലെയുണ്ടായത്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പല …

24 മണിക്കൂറിനിടെ രാജ്യത്ത് 3,403 കൊവിഡ് മരണം Read More

രാജ്യത്തെ എല്ലാവര്‍ക്കും വാക്​സിന്‍ സൗജന്യമെന്ന്​ മോദി

ന്യൂഡല്‍ഹി>>> 18 വയസ്സിനുമുകളിലുള്ള എല്ലാവര്‍ക്കും ഈ മാസം 21 മുതല്‍ സൗജന്യ വാക്​സിന്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിന്‍റെ വാക്​സിന്‍ നയം രൂക്ഷമായ വിമര്‍ശനത്തിന്​ വിധേയമായ​േതാടെയാണ്​ ഒടുവില്‍ നയം മാറ്റിയത്​. നിലവില്‍ 45 വയസിനുമുകളിലുള്ളവര്‍ക്ക്​ മാത്രമാണ്​ കേന്ദ്രം സൗജന്യ …

രാജ്യത്തെ എല്ലാവര്‍ക്കും വാക്​സിന്‍ സൗജന്യമെന്ന്​ മോദി Read More

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത 1621 അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ>>>ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്ത 1621 അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് വെളിപ്പെ ടുത്തി സംസ്ഥാനത്തെ അധ്യാപക സംഘടന. ഉത്തര്‍പ്രദേശ് പ്രാദേശീയ പ്രാഥമിക് ശിക്ഷക് സംഘ് എന്ന അധ്യാപക സം ഘടനയാണ് മുഖ്യമന്ത്രിക്ക് തെളിവുക ള്‍ സഹിതം കത്ത് …

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത 1621 അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരിച്ചു Read More