കൊച്ചി>> പനമ്പിള്ളി നഗറിൽ മരപ്പണിക്കാരെന്ന പേരിൽ വീടു വാടകയ്ക്കെടുത്ത് ചന്ദന കച്ചവടം നടത്തിവന്ന സംഘം പിടിയിൽ. സംഘത്തിൽ നിന്ന് മുപ്പത് ലക്ഷത്തോളം വിലവരുന്ന 92 കിലോ ചന്ദനം പിടിച്ചെടുത്തു. വാങ്ങാനെത്തിയ മൂന്നുപേർ ഉൾപ്പടെ അഞ്ചു പേർ അറസ്റ്റിലായി. ഫോറസ്റ്റ് ഇന്റലിജൻസ് സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ...
Follow us on